കോ​​ഹ്‌​ലി​​യെ പി​​ന്ത​​ള്ളി അം​​ല
Monday, January 21, 2019 12:30 AM IST
വേ​​ഗ​​ത്തി​​ൽ 27 ഏ​ക​ദി​ന സെ​​ഞ്ചു​​റി​​യെ​​ന്ന റി​​ക്കാ​​ർ​​ഡ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ഓ​​പ്പ​​ണ​​ർ ഹ​​ഷിം അം​​ല​​യ്ക്ക്. ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യെ​​യാ​​ണ് അം​​ല മ​​റി​​ക​​ട​​ന്ന​​ത്.

പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ ആ​​ദ്യ ഏ​​ക​​ദി​​ന​​ത്തി​​ലാ​​ണ് അം​​ല​​യു​​ടെ നേ​​ട്ടം. മ​​ത്സ​​രം ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക തോ​​റ്റെ​​ങ്കി​​ലും അം​​ല സെ​​ഞ്ചു​​റി​​യു​​മാ​​യി പു​​റ​​ത്താ​​കാ​​തെ നി​​ന്നു. ഇ​​ന്ത്യ​​ൻ നാ​​യ​​ക​​ൻ 169 ഇ​​ന്നിം​​ഗ്സു​​ക​​ളി​​ൽ നി​​ന്നാ​​ണ് 27 ഏ​​ക​​ദി​​ന സെ​​ഞ്ചു​​റി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. 167-ാം ഇ​​ന്നിം​​ഗ്സി​​ലാ​​യി​​രു​​ന്നു അം​​ല​​യു​​ടെ 27-ാം സെ​​ഞ്ചു​​റി. പൂന​​യി​​ൽ ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ 2017 ജ​​നു​​വ​​രി​​യി​​ലാ​​യി​​രു​​ന്നു കോ​​ഹ്‌​ലി​​യു​​ടെ 27-ാമ​​ത് ഏ​​ക​​ദി​​ന സെ​​ഞ്ചു​​റി പി​​റ​​ന്ന​​ത്. നി​​ല​​വി​​ൽ 39 സെ​​ഞ്ചു​​റി​​ക​​ൾ കോ​​ഹ്‌​ലി​​യു​​ടെ പേ​​രി​​ലു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.