ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് ഇ​ല​വ​ണി​നു ജ​യം
Monday, January 21, 2019 12:29 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ര​​ണ്ടാം വാം ​​അ​​പ് മാ​​ച്ചി​​ല്‍ ഇം​​ഗ്ല​​ണ്ട് ല​​യ​​ൺസി​​നെ​​തി​​രേ ബോ​​ര്‍​ഡ് പ്ര​​സി​​ഡ​​ന്‍റ് ഇ​​ല​​വ​​ണി​​ന് അ​​ഞ്ചു​​വി​​ക്ക​​റ്റ് ജ​​യം. ടോ​​സ് നേ​​ടി​​യ ബോ​​ര്‍​ഡ് പ്ര​​സി​​ഡ​​ന്‍റ് ഇ​​ല​​വ​​ൺ ഇം​​ഗ്ല​​ണ്ട് ല​​യ​​ൺ​​സി​​നെ ബാ​​റ്റിം​​ഗി​​ന് അ​​യ​​ച്ചു. പി.​​പി ജ​​സ്വാ​​ളി​​ന്‍റെ​​യും ന​​വ​​ദീ​​പ് സൈ​​നി​​യു​​ടെ​​യും പ​​ന്തു​​ക​​ള്‍​ക്കു മു​​ന്നി​​ല്‍ ഇം​​ഗ്ല​​ണ്ടി​​ന് പി​​ടി​​ച്ചു നി​​ല്ക്കാ​​നാ​​യി​​ല്ല. 22.3 ഓ​​വ​​റി​​ല്‍ 104 റ​​ൺ​സി​​ന് ഇം​​ഗ്ല​​ണ്ട് ഓ​​ള്‍ ഔ​​ട്ടാ​​യി. ബോ​​ര്‍​ഡ് പ്ര​​സി​​ഡ​​ന്‍റ് ഇ​​ല​​വ​​ൺ 21.2 ഓ​​വ​​റി​​ല്‍ അ​​ഞ്ചു​​വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ വി​​ജ​​യം സ്വ​​ന്ത​​മാ​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.