സൈ​​ന സെമിയിൽ പു​​റ​​ത്ത്
സൈ​​ന സെമിയിൽ പു​​റ​​ത്ത്
Saturday, January 19, 2019 11:20 PM IST
ക്വ​​ലാ​​ലം​​പു​​ർ: മ​​ലേ​​ഷ്യ​​ൻ മാ​​സ്റ്റേ​​ഴ്സ് ബാ​​ഡ്മി​​ന്‍റ​​ണ്‍ വ​​നി​​താ സിം​​ഗി​​ൾ​​സ് സെ​​മി​​യി​​ൽ ഇ​​ന്ത്യ​​യു​​ടെ സൈ​​ന നെ​​ഹ്‌​വാ​​ൾ പു​​റ​​ത്ത്. ഒ​​ളി​​ന്പി​​ക്, ലോ​​ക ചാ​​ന്പ്യ​​നാ​​യ സ്പെ​​യി​​നി​​ന്‍റെ ക​​രോ​​ളി​​ൻ മാ​​രി​​നാ​​ണ് സൈ​​ന​​യെ നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മു​​ക​​ൾ​​ക്ക് കീ​​ഴ​​ട​​ക്കി​​യ​​ത്. 40 മി​​നി​​റ്റ് നീ​​ണ്ട മ​​ത്സ​​ര​​ത്തി​​ൽ 16-21, 13-21നാ​​യി​​രു​​ന്നു സൈ​​ന​​യു​​ടെ തോ​​ൽ​​വി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.