വി​​കാ​​സി​​ന്‍റെ ഇ​​ടി​​വെ​​ട്ട് തു​​ട​​ക്കം
Saturday, January 19, 2019 11:20 PM IST
ന്യൂ​​ഡ​​ൽ​​ഹി: പ്ര​​ഫ​​ഷ​​ണ​​ൽ ബോ​​ക്സിം​​ഗ് രം​​ഗ​​ത്ത് ഇ​​ന്ത്യ​​യു​​ടെ വി​​ജേ​​ന്ദ​​ർ സിം​​ഗി​​നു പി​​ന്നാ​​ലെ വി​​കാ​​സ് കൃ​​ഷ​​നും വ​​ര​​വ​​റി​​യി​​ച്ചു. പ്ര​​ഫ​​ഷ​​ണ​​ൽ ബോ​​ക്സിം​​ഗി​​ൽ ത​​ന്‍റെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ വി​​കാ​​സ് കൃ​​ഷ​​നു വി​​ജ​​യ​​ത്തു​​ട​​ക്കം. ന്യൂ​​യോ​​ർ​​ക്കി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ അ​​മേ​​രി​​ക്ക​​യു​​ടെ സ്റ്റീ​​വ​​ൻ ആ​​ൻ​​ഡ്രേ​​ഡി​​നെ​​യാ​​ണ് ഇ​​ന്ത്യ​​ൻ താ​​രം ഇ​​ടി​​ച്ചി​​ട്ട​​ത്. ഇ​​രു​​പ​​ത്താ​​റു​​കാ​​ര​​നാ​​യ വി​​കാ​​സ് ഏ​​ഷ്യ​​ൻ, കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സു​​ക​​ളി​​ൽ ഇ​​ന്ത്യ​​ക്കാ​​യി സ്വ​​ർ​​ണം സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.