ലിവർപൂൾ, യുണൈറ്റഡ് ജയിച്ചു
Saturday, January 19, 2019 11:20 PM IST
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ലി​വ​ർ​പൂ​ളി​നും മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നും ജ​യം. ലി​വ​ർ​പൂ​ൾ 4-3ന് ​ക്രി​സ്റ്റ​ൽ പാ​ല​സി​നെ കീ​ഴ​ട​ക്കി​യ​പ്പോ​ൾ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് 2-1ന് ​ബ്രി​ങ്ട​ണി​നെ മ​റി​ക​ട​ന്നു. പോ​ൾ പോ​ഗ്ബ (പെ​ന​ൽ​റ്റി-27), മാ​ർ​ക​സ് റാ​ഷ്ഫോ​ർ​ഡ് (42-ാം മി​നി​റ്റ്) എ​ന്നി​വ​രാ​ണ് യു​ണൈ​റ്റ​ഡി​നാ​യി ഗോ​ൾ നേ​ടി​യ​ത്. പ്രീ​മി​യ​ർ ലീ​ഗി​ൽ യു​ണൈ​റ്റ​ഡി​ന്‍റെ തു​ട​ർ​ച്ച​യാ​യ ആ​റാം ജ​യ​മാ​ണി​ത്.


ക്രി​സ്റ്റ​ലി​നെ​തി​രേ മു​ഹ​മ്മ​ദ് സ​ല (46, 75 മി​നി​റ്റു​ക​ൾ), ഫി​ർ​മി​നോ (53-ാം മി​നി​റ്റ്), സാ​ദി​യോ മാ​നെ (90+3-ാം മി​നി​റ്റ്) എ​ന്നി​വ​രാ​ണ് ലി​വ​ർ​പൂ​ളി​നാ​യി ഗോ​ൾ നേ​ടി​യ​ത്. 89-ാം മി​നി​റ്റി​ൽ ജ​യിം​സ് മി​ൽ​ന​ർ ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട് പു​റ​ത്താ​യ​തോ​ടെ ലി​വ​ർ​പൂ​ൾ പ​ത്ത് പേ​രാ​യി ചു​രു​ങ്ങി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.