വോ​​സ്നി​​യാ​​സ്കി പു​​റ​​ത്ത്
Friday, January 18, 2019 11:08 PM IST
മെ​​ൽ​​ബ​​ണ്‍: ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് ലോ​​ക ര​​ണ്ടാം ന​​ന്പ​​ർ താ​​ര​​മാ​​യ സ്പെ​​യി​​നി​​ന്‍റെ റാ​​ഫേ​​ൽ ന​​ദാ​​ലും മൂ​​ന്നാം ന​​ന്പ​​റാ​​യ സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ന്‍റെ റോ​​ജ​​ർ ഫെ​​ഡ​​റ​​റും പു​​രു​​ഷ വി​​ഭാ​​ഗം സിം​​ഗി​​ൾ​​സ് പ്രീ ​​ക്വാ​​ർ​​ട്ട​​റി​​ൽ.

ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ അ​​ല​​ക്സ് ഡി ​​മി​​നൗ​​റി​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് ന​​ദാ​​ൽ പ്രീ ​​ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. സ്കോ​​ർ: 6-1, 6-2, 6-4. അ​​മേ​​രി​​ക്ക​​യു​​ടെ യു​​വ​​താ​​രം ടെ​​യ്‌​ല​​ർ ഫ്രി​​റ്റ്സി​​നെ 6-2, 7-5, 6-2നു ​​കീ​​ഴ​​ട​​ക്കി റോ​​ജ​​ർ ഫെ​​ഡ​​റ​​റും പ്രീ​​ക്വാ​​ർ​​ട്ട​​റി​​ലേ​​ക്ക് മു​​ന്നേ​​റി.

അ​​ഞ്ച് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ സ്പെ​​യി​​നി​​ന്‍റെ ഫെ​​ർ​​ണാ​​ണ്ടോ വെ​​ർ​​ഡ​​സ്കോ​​യെ മ​​റി​​ക​​ട​​ന്ന് ക്രൊ​​യേ​​ഷ്യ​​യു​​ടെ മ​​രി​​ൻ സി​​ലി​​ച്ചും പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു. സ്കോ​​ർ: 4-6, 3-6, 6-1, 7-6(10-8), 6-3.


വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ നി​​ല​​വി​​ലെ ജേ​​താ​​വാ​​യ ഡെ​ന്മാ​​ർ​​ക്കി​​ന്‍റെ ക​​രോ​​ളി​​ൻ വോ​​സ്നി​​യാ​​സ്കി പു​​റ​​ത്ത്. മൂ​​ന്നാം ന​​ന്പ​​ർ താ​​ര​​മാ​​യ വോ​​സ്നി​​യാ​​സ്കി​​യെ മൂ​​ന്ന് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ മു​​ൻ ലോ​​ക ഒ​​ന്നാം ന​​ന്പ​​റാ​​യി​​രു​​ന്ന റ​​ഷ്യ​​യു​​ടെ മ​​രി​​യ ഷ​​റ​​പ്പോ​​വ ത​​ക​​ർ​​ത്തു. 6-4, 4-6, 6-3നാ​​യി​​രു​​ന്നു ഷ​​റ​​പ്പോ​​വ​​യു​​ടെ ജ​​യം. ര​​ണ്ടാം ന​​ന്പ​​ർ താ​​രം ജ​​ർ​​മ​​നി​​യു​​ടെ ആം​​ഗ​​ലി​​ക് കെ​​ർ​​ബ​​ർ, എ​​ട്ടാം സീ​​ഡ് പെ​​ട്ര ക്വി​​റ്റോ​​വ തു​​ട​​ങ്ങി​​യ​​വ​​രും പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​ടം​​പി​​ടി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.