ര​​ഞ്ജി: ക​​ർ​​ണാ​​ട​​ക സെ​​മി​​യി​​ൽ
Friday, January 18, 2019 11:08 PM IST
ബം​​ഗ​​ളൂ​​രു: ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ൽ മു​​ൻ ചാ​​ന്പ്യ​ന്മാ​​രാ​​യ ക​​ർ​​ണാ​​ട​​ക സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു. രാ​​ജ​​സ്ഥാ​​നെ ആ​​റ് വി​​ക്ക​​റ്റി​​നു കീ​​ഴ​​ട​​ക്കി​​യാ​​ണ് ക​​ർ​​ണാ​​ട​​ക​​യു​​ടെ സെ​​മി പ്ര​​വേ​​ശ​​നം. സ്കോ​​ർ: രാ​​ജ​​സ്ഥാ​​ൻ 224, 222. ക​​ർ​​ണാ​​ട​​ക 263, നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 185. ഇ​​തോ​​ടെ കേ​​ര​​ള​​ത്തി​​നു പി​​ന്നാ​​ലെ ക​​ർ​​ണാ​​ട​​ക​​യും സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു. ഇ​​വ​​രു​​ടെ സെ​​മി എ​​തി​​രാ​​ളി​​ക​​ളു​​ടെ ചി​​ത്രം ഇ​​ന്ന് വ്യ​​ക്ത​​മാ​​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.