അ​ല​ക്‌​സ് ഡി ​മി​നോ​റി​ന് സി​ഡ്‌​നി ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍
അ​ല​ക്‌​സ് ഡി ​മി​നോ​റി​ന് സി​ഡ്‌​നി ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍
Sunday, January 13, 2019 12:40 AM IST
സി​ഡ്‌​നി:​ ഓ​സ്‌​ട്രേ​ലി​യ​ന്‍ കൗ​മാ​ര ടെ​ന്നീ​സ് താ​രം അ​ല​ക്‌​സ് ഡി ​മി​നോ​റി​ന് സി​ഡ്‌​നി ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ കി​രീ​ടം. ഫൈ​ന​ലി​ല്‍ ഡി ​മി​നോ​ര്‍ 7-5, 7-6 (7-5)ന് ​ഇ​റ്റ​ലി​യു​ടെ ആ​ന്ദ്രെ സെ​പ്പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ആ​ദ്യ എ​ടി​പി കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ട്ട​ത്. വെ​ള്ളി​യാ​ഴ്ച​ത്തെ മ​ഴ​മൂ​ലം ഡി ​മി​നോ​റി​ന്‍റെ ഗി​ല്‍സ് സി​മ​ണ്‍സി​നെ​തി​രേ​യു​ള്ള സെ​മി ഫൈ​ന​ല്‍ ഇ​ന്ന​ലെ​യാ​ണ് ന​ട​ന്ന​ത്.

സെ​മി ഫൈ​ന​ല്‍ ക​ളി​ച്ച് വെ​റും ആ​റു മ​ണി​ക്കൂ​റി​ന്‍റെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ് പ​ത്തൊ​മ്പ​തു​കാ​ര​നാ​യ ഓ​സ്‌​ട്രേ​ലി​യ​ന്‍ താ​രം ഫൈ​ന​ല്‍ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ​ത്. എ​ന്നാ​ല്‍ ക്ഷീ​ണ​മി​ല്ലാ​തെ ക​ളി​ച്ച കൗ​മാ​ര​താ​രം നേ​രി​ട്ടു​ള്ള സെ​റ്റി​ല്‍ സെ​പ്പി​യെ ത​ക​ര്‍ത്ത് ആ​ദ്യ എ​ടി​പി കി​രീ​ടം സ്വ​ന്ത​മാ​ക്കി. 2001ല്‍ ​ലെ​യ്ട​ണ്‍ ഹെ​വി​റ്റി​നു​ശേ​ഷം സി​ഡ്‌​നി ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ക​ളി​ക്കാ​ര​നാ​ണ് ഡി ​മി​നോ​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.