പാ​ണ്ഡ്യ​യെ​യും രാ​ഹു​ലി​നെ​യും ത​ള്ളി കോ​ഹ്‌ലി
Saturday, January 12, 2019 12:17 AM IST
സി​ഡ്‌​നി: ഒ​രു ടെ​ലി​വി​ഷ​ന്‍ ചാ​റ്റ് ഷോ​യി​ലെ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍ശ​ങ്ങ​ളു​ടെ പേ​രി​ല്‍ വെ​ട്ടി​ലാ​യ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളാ​യ ഹാ​ര്‍ദി​ക് പാ​ണ്ഡ്യ​യെ​യും കെ.​എ​ല്‍. രാ​ഹു​ലി​നെ​യും കൈ​വി​ട്ട് ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി.

ഇ​രു​വ​രു​ടെ​യും വാ​ക്കു​ക​ളോ​ടെ യോ​ജി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും ഇ​ത്ത​രം വ്യ​ക്തി​ഗ​ത അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ള്‍ ടീ​മി​ന്‍റേ​താ​യി വ്യാ​ഖ്യാ​നി​ക്ക​രു​തെ​ന്നും വ്യ​ക്തി​പ​ര​മാ​യി മാ​ത്ര​മേ കാ​ണാ​ന്‍ ക​ഴി​യൂ എ​ന്നും കോ​ഹ്‌ലി ​പ​റ​ഞ്ഞു. സി​ഡ്‌​നി​യി​ല്‍ ഇ​ന്ന് ന​ട​ക്കു​ന്ന ആ​ദ്യ ഏ​ക​ദി​ന​ത്തി​നു മു​ന്‍പ് മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ടീ​മി​നെ സം​ബ​ന്ധി​ച്ച് ഇ​രു​വ​രും ന​ട​ത്തി​യ പ​രാ​മ​ര്‍ശ​ങ്ങ​ള്‍ ഒ​ട്ടും സ്വീ​കാ​ര്യ​മ​ല്ല. പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളു​ടെ ഗൗ​ര​വം ഇ​രു​വ​ര്‍ക്കും ബോ​ധ്യ​മാ​യി​ട്ടു​ണ്ട്. ഇ​നി ഇ​ത്ത​രം പ​രാ​മ​ര്‍ശ​ങ്ങ​ള്‍ ഇ​വ​ര്‍ ആ​വ​ര്‍ത്തി​ക്കി​ല്ലെ​ന്നാ​ണ് പ്ര​തീ​ക്ഷ. ടീ​മെ​ന്ന നി​ല​യി​ല്‍ ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കി​ല്ലെ​ന്ന കാ​ര്യം ഇ​രു​വ​രെ​യും നേ​രി​ട്ട് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.