കേ​ര​ള ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്: ഹ​ർ​ജി ത​ള്ളി
Thursday, January 10, 2019 11:04 PM IST
കൊ​​​ച്ചി: കേ​​​ര​​​ള ഒ​​​ളി​​ന്പി​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് വി​​​ധി​​​ക്കെ​​​തി​​​രേ ഇ​​​ന്ത്യ​​​ൻ ഒ​​​ളി​​​ന്പി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ന​​​ൽ​​​കി​​​യ അ​​​പ്പീ​​​ൽ ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി. കേ​​​ര​​​ള​​​ത്തി​​​ലെ വോ​​​ട്ട​​​ർ​​​മാ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നാ​​​യി ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ചെ​​​ല​​​വി​​​ടു​​​ന്ന തു​​​ക താ​​​ര​​​ങ്ങ​​​ളു​​​ടെ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ച്ചുകൂ​​​ടേ​​​യെ​​​ന്നു ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഉ​​​ൾ​​​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് ആ​​​രാ​​​ഞ്ഞു.

കാ​​​യി​​​ക മേ​​​ഖ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ലാ​​​ത്ത കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്ക് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മി​​​ല്ലാ​​​തെ പൊ​​​തു​​​പ​​​ണം ചെ​​​ല​​​വി​​​ട​​​രു​​​തെ​​​ന്ന താ​​​ക്കീ​​​തോ​​​ടെ​​​യാ​​​ണു ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് അ​​​പ്പീ​​​ൽ ത​​​ള്ളി​​​യ​​​ത്. ഈ​​​മാ​​​സം 14നു ​​​കൊ​​​ച്ചി​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ത്താ​​​നാ​​​ണു നേ​​​ര​​​ത്തെ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​ന്ത്യ​​​ൻ ഒ​​​ളി​​​ന്പി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഇ​​​തു ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കു മാ​​​റ്റി ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.


ഇ​​​തി​​​നെ​​​തി​​​രേ കേ​​​ര​​​ള ഒ​​​ളി​​​ന്പി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​നി​​​ലെ വോ​​​ട്ട​​​ർ​​​മാ​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ ഉ​​​ത്ത​​​ര​​​വ് അ​​​സാ​​​ധു​​​വാ​​​ക്കി​​​യ സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ത്താ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു. ഇ​​​തി​​​നെ​​​തി​​​രേ​​യാ​​​ണ് അ​​​പ്പീ​​​ൽ ന​​​ൽ​​​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.