ബാ​​സ്ക​​റ്റ്: കേ​​ര​​ളം സെ​​മി​​യി​​ൽ
ബാ​​സ്ക​​റ്റ്: കേ​​ര​​ളം സെ​​മി​​യി​​ൽ
Thursday, January 10, 2019 11:04 PM IST
ഭാ​​വ്ന​​ഗ​​ർ (ഗു​​ജ​​റാ​​ത്ത്): 69-ാമ​​ത് ദേ​​ശീ​​യ ബ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കേ​​ര​​ള വ​​നി​​ത​​ക​​ൾ സെ​​മി​​യി​​ൽ. സെ​​മി​​യി​​ൽ ത​​മി​​ഴ്നാ​​ടാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ എ​​തി​​രാ​​ളി​​ക​​ൾ. ഡ​​ൽ​​ഹി​​യെ 55-84നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് കേ​​ര​​ള വ​​നി​​ത​​ക​​ൾ സെ​​മി​​യി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​ത്. കേ​​ര​​ള​​ത്തി​​നാ​​യി പി.​​ജെ. അ​​ഞ്ജ​​ന, കെ.​​എ​​സ്. പൂ​​ജ​​മോ​​ൾ എ​​ന്നി​​വ​​ർ 18 വീ​​ത​​വും പി.​​എ​​സ്. ജീ​​ന 15ഉം ​​പോ​​യി​​ന്‍റ് സ്വ​​ന്ത​​മാ​​ക്കി.


തെ​​ല​​ങ്കാ​​ന​​യെ 57-75നു ​​മ​​റി​​ക​​ട​​ന്നാ​​ണ് ത​​മി​​ഴ്നാ​​ട് സെ​​മി​​യി​​ൽ ക​​ട​​ന്ന​​ത്. ഛത്തീ​​സ്ഗ​​ഡ് 100-80ന് ​​ക​​ർ​​ണാ​​ട​​ക​​യെ കീ​​ഴ​​ട​​ക്കി​​യും ഇ​​ന്ത്യ​​ൻ റെ​​യി​​ൽ​​വേ​​സ് 94-51ന് ​​പ​​ഞ്ചാ​​ബി​​നെ മ​​റി​​ക​​ട​​ന്നും സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു. പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ പ​​ഞ്ചാ​​ബും ക​​ർ​​ണാ​​ട​​ക​​യും അ​​വ​​സാ​​ന നാ​​ലി​​ൽ ഇ​​ടം​​പി​​ടി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.