ഗോ​​കു​​ലം ഇ​​ന്നി​​റ​​ങ്ങും
Thursday, January 10, 2019 12:56 AM IST
വാ​​സ്കോ ഡ ​​ഗാ​​മ: ഐ ​​ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ സ്വ​​ന്തം ടീ​​മാ​​യ ഗോ​​കു​​ലം കേ​​ര​​ള എ​​ഫ്സി എ​​ന്ന് എ​​വേ പോ​​രാ​​ട്ട​​ത്തി​​നാ​​യി ച​​ർ​​ച്ചി​​ൽ ബ്ര​​ദേ​​ഴ്സി​​നെ​​തി​​രേ. വൈ​​കു​​ന്നേ​​രം അ​​ഞ്ചു മ​​ണി​​ക്കാ​​ണ് മ​​ത്സ​​രം. ചാ​​ന​​ൽ സം​​പ്രേ​​ഷ​​ണ​​മി​​ല്ല.

തു​​ട​​ർ​​ച്ച​​യാ​​യി മൂ​​ന്ന് പ​​രാ​​ജ​​യ​​ത്തി​​നു​​ശേ​​ഷ​​മൊ​​രു തി​​രി​​ച്ചു​​വ​​ര​​വി​​നാ​​യാ​​ണ് ഗോ​​കു​​ലം ശ്ര​​മി​​ക്കു​​ന്ന​​ത്. മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളും എ​​വേ പോ​​രാ​​ട്ട​​മാ​​യി​​രു​​ന്നു എ​​ന്ന​​തും ശ്ര​​ദ്ധേ​​യം. ഇ​​ന്ത്യ​​ൻ ആ​​രോ​​സി​​നോ​​ട് അ​​വ​​രു​​ടെ ത​​ട്ട​​ക​​ത്തി​​ൽ 1-0ന്‍റെ തോ​​ൽ​​വി വ​​ഴ​​ങ്ങി​​യ ഗോ​​കു​​ലം തു​​ട​​ർന്ന് ഐ​​സോ​​ളി​​നെ​​തി​​രേ​​യും ചെ​​ന്നൈ സി​​റ്റി​​ക്കെ​​തി​​രേ​​യും 3-2നാ​​ണ് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്. ച​​ർ​​ച്ചി​​ൽ ബ്ര​​ദേ​​ഴ്സി​​നെ കോ​​ഴി​​ക്കോ​​ടുവ​​ച്ചു നേ​​രി​​ട്ട​​പ്പോ​​ൾ ഗോ​​കു​​ലം 1-1 സ​​മ​​നി​​ല​​യി​​ൽ പി​​രി​​യു​​ക​​യാ​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.