ചെ​ല്‍സി​യെ ടോട്ടനം വീഴ്ത്തി
Thursday, January 10, 2019 12:56 AM IST
ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് ലീ​ഗ് ക​പ്പി​ന്‍റെ ആ​ദ്യ​പാ​ദ സെ​മി ഫൈ​ന​ലി​ല്‍ ചെ​ല്‍സി​ക്കു തോ​ല്‍വി. ടോ​ട്ട​ന​ത്തി​ന്‍റെ വെം​ബ്ലി സ്റ്റേഡി​യ​ത്തി​ല്‍ ഹാ​രി കെ​യ്‌​ന്‍റെ പെനൽറ്റി ഗോ​ളി​ല്‍ ടോ​ട്ട​നം 1-0ന് ​ചെ​ല്‍സി​യെ തോ​ല്‍പ്പി​ച്ചു. വി​എ​ആ​ർ ഉപയോഗിച്ചാ​ണ് പെ​ന​ല്‍റ്റി ന​ല്‍കി​യ​ത്. 26-ാം മി​നി​റ്റി​ലാ​യി​രു​ന്നു അത്‍. ചെ​ല്‍സി ഗോ​ള്‍കീ​പ്പ​ര്‍ കെ​പ അ​രി​സ​ബ​ലാ​ഗ കെ​യ്‌​നെ ഫൗ​ള്‍ ചെ​യ്ത​തി​നാ​യി​രു​ന്നു പെ​ന​ല്‍റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.