ലോ റയൽ പരിശീലകനായേക്കും
Tuesday, December 11, 2018 1:15 AM IST
ബ​ർ​ലി​ൻ: ജ​ർ​മ​ൻ ദേ​ശീ​യ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​ൻ ജോ​വാ​ക്വിം ലോ ​സ്പാ​നി​ഷ് ക്ല​ബ് റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ പ​രി​ശീ​ല​ക​സ്ഥാ​നം ഏ​റ്റെ​ടു​ത്തേ​ക്കു​മെ​ന്നു സൂ​ച​ന. ലോ​യ്ക്ക് കീ​ഴി​ൽ ക​ഴി​ഞ്ഞ ലോ​ക​ക​പ്പ് മു​ത​ൽ ജ​ർ​മ​നി ന​ട​ത്തി വ​രു​ന്ന പ്ര​ക​ട​ന​ങ്ങ​ൾ ദ​യ​നീ​യ​മാ​ണ്. സ്പാ​നി​ഷ് ലീ​ഗി​ലും ചാ​ന്പ്യ​ൻ​സ് ലീ​ഗി​ലും ദ​യ​നീ​യ പ്ര​ക​ട​നം തു​ട​രു​ന്ന റ​യ​ലി​ന് പു​തു​ജീ​വ​ൻ ന​ൽ​കാ​ൻ പു​തി​യൊ​രു പ​രി​ശീ​ല​ക​നേ സാ​ധി​ക്കൂ എ​ന്ന വാ​ദ​വും ശ​ക്ത​മാ​ണ്. നി​ല​വി​ൽ ലീ​ഗി​ൽ മു​ന്നി​ലു​ള്ള ബാ​ഴ്സ​ലോ​ണ​യ്ക്ക് എ​ട്ടു പോ​യി​ന്‍റ് പി​ന്നി​ലാ​ണ് റ​യ​ൽ. ലോ​പ്ടെഹുയിക്കു പ​ക​രം സാ​ന്‍റ​ി​യാ​ഗോ സോ​ളാ​രി​യെ പ​രി​ശീ​ല​ക​നാ​ക്കി​യി​ട്ടും ടീ​മി​ന്‍റെ പ്ര​ക​ട​നം മെ​ച്ച​പ്പെ​ട്ടി​ല്ല.



ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.