നാ​യി​ഡു: ഹരിയാന ജ​യ​ത്തി​ലേ​ക്ക്
Tuesday, December 11, 2018 1:15 AM IST
ത​​​ല​​​ശേ​​​രി: കേ​​​ണ​​​ൽ സി.​​​കെ.​ നാ​​​യി​​​ഡു ട്രോ​​​ഫി ച​​​തു​​​ർ​​​ദി​​​ന ക്രി​​​ക്ക​​​റ്റ് മ​​​ൽ​​​സ​​​ര​​​ത്തി​​​ൽ മൂ​​​ന്നാം ദി​​​നം ക​​​ളി അ​​​വ​​​സാ​​​നി​​​ക്കു​​​മ്പോ​​​ൾ മ​​​ത്സ​​​രം ആ​​​വേ​​​ശ​​​ക​​​ര​​​മാ​​​യ അ​​​ന്ത്യ​​​ത്തി​​​ലേ​​​ക്ക്. നാ​​​ലാം ദി​​​ന​​​മാ​​​യ നാ​​​ളെ ഹ​​​രി​​​യാ​​​ന​​​യ്ക്ക് വി​​​ജ​​​യി​​​ക്കാ​​​ൻ അ​​ഞ്ച് വി​​​ക്ക​​​റ്റ് കൈ​​യി​​ലി​​രി​​ക്കെ 59 റ​​​ൺ​​​സ് വേ​​​ണം. 314 റ​​​ൺ​​​സ് വി​​​ജ​​​യ​​​ല​​​ക്ഷ്യ​​​വു​​​മാ​​​യി ഇ​​​റ​​​ങ്ങി​​​യ ഹ​​​രി​​​യാ​​​ന ക​​​ളി അ​​​വ​​​സാ​​​നി​​​ക്കു​​​മ്പോ​​​ൾ അ​​​ഞ്ച് വി​​​ക്ക​​​റ്റി​​​ന് 255 റ​​​ൺ​​​സ് എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ്. ത​​​ലേ​​ദി​​​വ​​​സ സ്കോ​​​റാ​​​യ അ​​ഞ്ചു വി​​​ക്ക​​​റ്റി​​​ന് 165 റ​​​ൺ​​​സ് എ​​​ന്ന നി​​​ല​​​യി​​​ൽ ബാ​​​റ്റിം​​ഗ് പു​​​ന​​​രാ​​​രം​​​ഭി​​​ച്ച കേ​​​ര​​​ളം 248 റ​​​ൺ​​​സി​​​ന് എ​​​ല്ലാ​​​വ​​​രും പു​​​റ​​​ത്താ​​​യി. ആ​​​ൽ​​​ബി​​​ൻ ഏ​​​ലി​​​യാ​​​സ് 63 റ​​​ൺ​​​സ് എ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.