ഇ​​ത്ര മോശം ഓ​​സ്ട്രേ​​ലി​​യ​​യെ ക​​ണ്ടി​​ട്ടി​​ല്ല: സ​​ച്ചി​​ൻ
ഇ​​ത്ര മോശം ഓ​​സ്ട്രേ​​ലി​​യ​​യെ ക​​ണ്ടി​​ട്ടി​​ല്ല: സ​​ച്ചി​​ൻ
Saturday, December 8, 2018 11:50 PM IST
ഓ​​സ്ട്രേ​​ലി​​യ​​ൻ ടീം ​​ഇ​​ത്ര​​യും പ്ര​​തി​​രോ​​ധ​​ത്തി​​ൽ ബാ​​റ്റ് ചെ​​യ്യു​​ന്ന​​ത് ഇ​​തു​​വ​​രെ ക​​ണ്ടി​​ട്ടി​​ല്ലെ​​ന്ന് ഇ​​ന്ത്യ​​ൻ മു​​ൻ താ​​രം സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ. അ​​മി​​ത പ്ര​​തി​​രോ​​ധ​​ത്തി​​ലാ​​ണ് ഓ​​സ്ട്രേ​​ലി​​യ​​ൻ ബാ​​റ്റിം​​ഗ് എ​​ന്നും സ​​ച്ചി​​ൻ വി​​മ​​ർ​​ശ​​നാ​​ത്മ​​ക​​മാ​​യി ട്വീ​​റ്റ് ചെ​​യ്തു. സ്വ​​ന്തം നാ​​ട്ടി​​ൽ ഇ​​ത്ര​​യും പ്ര​​തി​​രോ​​ധി​​ച്ച് ക​​ളി​​ക്കു​​ന്ന ഓ​​സീ​​സ് സം​​ഘ​​ത്തെ ഇ​​തു​​വ​​രെ ക​​ണ്ടി​​ട്ടി​​ല്ല - സ​​ച്ചി​​ൻ കു​​റി​​ച്ചു.

ഓ​​സീ​​സ് പ​​രി​​ശീ​​ല​​ക​​ൻ ജ​​സ്റ്റി​​ൻ ലാം​​ഗ​​ർ സ​​ച്ചി​​നു മ​​റു​​പ​​ടി​​യു​​മാ​​യി രം​​ഗ​​ത്തെ​​ത്തി. സ​​ച്ചി​​ൻ ക​​ളി​​ച്ച കാ​​ല​​ഘ​​ട്ട​​മ​​ല്ല ഇ​​പ്പോ​​ഴു​​ള്ള​​തെ​​ന്നാ​​യി​​രു​​ന്നു ലാം​​ഗ​​റി​​ന്‍റെ മ​​റു​​പ​​ടി. പ​​രി​​ച​​യ​​ക്കു​​റ​​വു​​ള്ള ബാ​​റ്റ്സ്മാ​ന്മാ​​രാ​​ണ് ഇ​​പ്പോ​​ഴു​​ള്ള​​തെ​​ന്നും ലാം​​ഗ​​ർ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.


പ​​ന്ത് ചു​​ര​​ണ്ട​​ൽ വി​​വാ​​ദ​​ത്തി​​ലാ​​യ ഓ​​സീ​​സ് ടീ​​മി​​നോ​​ട് അ​​മി​​താ​​വേ​​ശം കാ​​ണി​​ക്ക​​രു​​തെ​​ന്നും സ്ലെ​​ഡ്ജിം​​ഗ് ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്നും ലാം​​ഗ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.

അ​​തേ​​സ​​മ​​യം, പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ അ​​ബു​​ദാ​​ബി​​യി​​ൽ ക​​ളി​​ച്ച​​തി​​നു സ​​മാ​​ന​​മാ​​യ ബാ​​റ്റിം​​ഗ് ശ​​രാ​​ശ​​രി​​മാത്രമേ ഇ​​ന്ത്യ​​ക്കെ​​തി​​രേ അ​​ഡ്‌​ലെ​​യ്ഡി​​ലും ഓ​​സ്ട്രേ​​ലി​​യ​​യ്ക്കു നേ​​ടാ​​നാ​​യു​​ള്ളൂ എ​​ന്ന വി​​മ​​ർ​​ശ​​നം ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.