ഹോ​​ക്കി: ഇ​​ന്ത്യ ക്വാ​​ർ​​ട്ട​​റി​​ൽ
ഹോ​​ക്കി: ഇ​​ന്ത്യ ക്വാ​​ർ​​ട്ട​​റി​​ൽ
Saturday, December 8, 2018 11:50 PM IST
ഭു​​വ​​നേ​​ശ്വ​​ർ: ലോ​​ക​​ക​​പ്പ് ഹോ​​ക്കി​​യി​​ൽ ഇ​​ന്ത്യ നേ​​രി​​ട്ട് ക്വാ​​ർ​​ട്ട​​റി​​ൽ. പൂ​​ൾ സി​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ കാ​​ന​​ഡ​​യെ 1-5നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് ഇ​​ന്ത്യ ക്വാ​​ർ​​ട്ട​​ർ ബ​​ർ​​ത്ത് ഉ​​റ​​പ്പി​​ച്ച​​ത്. പൂ​​ൾ സി​​യി​​ൽ ര​​ണ്ട് ജ​​യ​​വും ഒ​​രു സ​​മ​​നി​​ല​​യു​​മാ​​യി ഏ​​ഴ് പോ​​യി​​ന്‍റാ​​ണ് ഇ​​ന്ത്യ​​ക്ക്. ഇ​​ത്ര​​യും പോ​​യി​​ന്‍റു​​ള്ള ബെ​​ൽ​​ജി​​യ​​ത്തെ ഗോ​​ൾ ശ​​രാ​​ശ​​രി​​യി​​ൽ മ​​റി​​ക​​ട​​ന്നാ​​ണ് ഇ​​ന്ത്യ ക്വാ​​ർ​​ട്ട​​റി​​ലേ​​ക്ക് നേ​​രി​​ട്ട് യോ​​ഗ്യ​​ത നേ​​ടി​​യ​​ത്. ബെ​​ൽ​​ജി​​യ​​ത്തി​​ന് ക്രോ​​സ് ഓ​​വ​​ർ മ​​ത്സ​​ര​​ത്തി​​ലൂ​​ടെ ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ക്കാ​​നു​​ള്ള അ​​വ​​സ​​ര​​മു​​ണ്ട്.


കാ​​ന​​ഡ​​യ്ക്കെ​​തി​​രേ ഇ​​ന്ത്യ​​ക്കാ​​യി ഹ​​ർ​​മ​​ൻ​​പ്രീ​​ത് സിം​​ഗ് (12-ാം മി​​നി​​റ്റ്), ചിം​​ന്തേ​​സ​​ന സിം​​ഗ് (46-ാം മി​​നി​​റ്റ്), ല​​ളി​​ത് കു​​മാ​​ർ ഉ​​പാ​​ധ്യാ​​യ (47, 57 മി​​നി​​റ്റു​​ക​​ൾ), അ​​മി​​ത് രോ​​ഹി​​ദാ​​സ് (51-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് ഗോ​​ൾ നേ​​ടി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.