വോ​​ണി​​നെ അ​​ന്പ​​ര​​പ്പി​​ച്ച് ഏ​​ഴു വ​​യ​​സു​​കാ​​ര​​ൻ
വോ​​ണി​​നെ  അ​​ന്പ​​ര​​പ്പി​​ച്ച്  ഏ​​ഴു വ​​യ​​സു​​കാ​​ര​​ൻ
Saturday, December 8, 2018 11:50 PM IST
ശ്രീ​​ന​​ഗ​​ർ: ജ​​മ്മു കാ​​ഷ്മീ​​ർ ഗ​​ണ്ഡ​​ർ​​ബ​​ൽ ജി​​ല്ല​​യി​​ലെ ഏ​​ഴു വ​​യ​​സു​​കാ​​ര​​നാ​​യ അ​​ഹ​​മ്മ​​ദി​​ന്‍റെ ബൗ​​ളിം​​ഗ്ക​​ണ്ട് ഓ​​സ്ട്രേ​​ലി​​യ​​ൻ സ്പി​​ൻ ഇ​​തി​​ഹാ​​സ​​മാ​​യ ഷെ​​യ്ൻ വോ​​ണ്‍ അ​​ന്പ​​ര​​ന്നു. തു​​ട​​ർ​​ന്ന് അ​​ഹ​​മ്മ​​ദി​​നെ ട്വി​​റ്റ​​റി​​ലൂ​​ടെ വോ​​ണ്‍ അ​​ഭി​​ന​​ന്ദി​​ക്കു​​യും ചെ​​യ്തു. അ​​ഹ​​മ്മ​​ദി​​ന്‍റെ ഗൂ​​ഗ്ലിയി​​ൽ വി​​ക്ക​​റ്റ് തെ​​റി​​ക്കു​​ന്ന വീ​​ഡി​​യോ​​യ്ക്കാ​​ണ് വോ​​ണ്‍ ട്വി​​റ്റ​​റി​​ലൂ​​ടെ അ​​ഭി​​ന​​ന്ദി​​ച്ച​​ത്. അ​​സാ​​മാ​​ന്യ പ്ര​​ക​​ട​​നം, ഗം​​ഭീ​​ര​​മാ​​യി പ​​ന്തെ​​റി​​ഞ്ഞു- എ​​ന്നാ​​യി​​രു​​ന്നു വോ​​ണി​​ന്‍റെ ട്വീ​​റ്റ്.


വോ​​ണി​​ന്‍റെ ട്വീ​​റ്റ് എ​​ത്തി​​യ​​തോ​​ടെ അ​​ഹ​​മ്മ​​ദി​​ന്‍റെ ബൗ​​ളിം​​ഗ് സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ ത​​രം​​ഗ​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.