തിരു​​വ​​ന​​ന്ത​​പു​​രം, തൃ​​ശൂ​​ർ സെ​​മി​​യി​​ൽ
തിരു​​വ​​ന​​ന്ത​​പു​​രം, തൃ​​ശൂ​​ർ സെ​​മി​​യി​​ൽ
Saturday, December 8, 2018 12:48 AM IST
അ​​തി​​ര​​ന്പു​​ഴ (കോ​​ട്ട​​യം): 63-ാമ​​ത് സം​​സ്ഥാ​​ന സീ​​നി​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ തി​​രു​​വ​​ന​​ന്ത​​പു​​ര​​വും തൃ​​ശൂ​​രും സെ​​മി​​യി​​ൽ. ക്വാ​​ർ​​ട്ട​​റി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം 44-31ന് ​​ക​​ണ്ണൂ​​രി​​നെ കീ​​ഴ​​ട​​ക്കി. പാ​​ല​​ക്കാ​​ടി​​നെ 59-29നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് തൃ​​ശൂ​​ർ അ​​വ​​സാ​​ന നാ​​ലി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​ത്.


വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ പാ​​ല​​ക്കാ​​ടും എ​​റ​​ണാ​​കു​​ള​​വും സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു. 46-28ന് ​​പ​​ത്ത​​നം​​തി​​ട്ട​​യെ കീ​​ഴ​​ട​​ക്കി​​യാ​​ണ് പാ​​ല​​ക്കാ​​ട് വ​​നി​​ത​​ക​​ൾ സെ​​മി ബ​​ർ​​ത്ത് ഉ​​റ​​പ്പി​​ച്ച​​ത്. 65-56ന് ​​തൃ​​ശൂ​​രി​​നെ മ​​റി​​ക​​ട​​ന്നാ​​യി​​രു​​ന്നു എ​​റ​​ണാ​​കു​​ള​​ത്തി​​ന്‍റെ സെ​​മി​​ഫൈ​​ന​​ൽ പ്ര​​വേ​​ശ​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.