ഷ​​ന്താ​​ൾ ജ്യോ​​തി, എ​​ഫ്രേം​​സ് സെ​​മി​​യി​​ൽ
Sunday, November 18, 2018 12:50 AM IST
ക​​ള​​മ​​ശേ​​രി: 33-ാമ​​ത് ഫാ. ​​ഫ്രാ​​ൻ​​സി​​സ് സെ​​യ്ൽ​​സ് ട്രോ​​ഫി ഓ​​ൾ കേ​​ര​​ള ഇ​​ന്‍റ​​ർ സ്കൂ​​ൾ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ സെ​​ന്‍റ്. എ​​ഫ്രേം​​സ് എ​​ച്ച്എ​​സ്എ​​സ് മാ​​ന്നാ​​നം, ഷ​​ന്താ​​ൾ ജ്യോ​​തി മു​​ട്ടം എ​​ന്നി​​വ സീ​​നി​​യ​​ർ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗം സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു.

പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ കൊ​​ര​​ട്ടി ലി​​റ്റി​​ൽ ഫ്ള​​വ​​ർ, കോ​​ട്ട​​യം മൗ​​ണ്ട് കാ​​ർ​​മ​​ൽ, ത​​ല​​ശേ​​രി ഗ​​വ. ജി​​എ​​ച്ച്എ​​സ്എ​​സ് എ​​ന്നി​​വ​​യും ജൂ​​ണി​​യ​​ർ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ ച​​ന്ദ​​ന​​ക്കാം​​പാ​​റ ചെ​​റു​​പു​​ഷ്പം, കോ​​ഴി​​ക്കോ​​ട് സി​​ൽ​​വ​​ർ ഹി​​ൽ​​സ് എ​​ന്നി​​വ​​യും സെ​​മി​​യി​​ൽ ഇ​​ടം​​പി​​ടി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.