ഇ​​ന്ത്യ​​ൻ ബാ​​സ്ക​​റ്റ് ടീ​​മി​​ൽ മൂ​​ന്ന് മ​​ല​​യാ​​ളി​​ക​​ൾ
ഇ​​ന്ത്യ​​ൻ ബാ​​സ്ക​​റ്റ് ടീ​​മി​​ൽ മൂ​​ന്ന് മ​​ല​​യാ​​ളി​​ക​​ൾ
Wednesday, October 24, 2018 12:55 AM IST
കോ​​ട്ട​​യം: ഫി​​ബ അ​​ണ്ട​​ർ 18 വ​​നി​​താ ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​ൻ ബാ​​സ്ക​​റ്റ്ബോ​​ൾ ടീ​​മി​​ൽ മൂ​​ന്ന് മ​​ല​​യാ​​ളി​​ക​​ൾ ഇ​​ടം​​നേ​​ടി. ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ൻ കോ​​ള​​ജി​​ലെ അ​​നു മ​​രി​​യ, തി​​രു​​വ​​ന​​ന്ത​​പു​​രം മാ​​ർ ഇ​​വാ​​നി​​യോ​​സ് കോ​​ള​​ജി​​ലെ ശ്രീ​​ക​​ല റാ​​ണി, കോ​​ട്ട​​യം മൗ​​ണ്ട് കാ​​ർ​​മ​​ൽ എ​​ച്ച്എ​​സ്എ​​സി​​ലെ ആ​​ൻ മേ​​രി സ​​ക്ക​​റി​​യ എ​​ന്നി​​വ​​രാ​​ണ് ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ട്ട​​ത്. ക​​ണ്ണൂ​​ർ ച​​ന്ദ​​ന​​ക്കാം​​പാ​​റ​​യി​​ൽ​​നി​​ന്നു​​ള്ള എം.​​സി. ത​​ങ്ക​​ച്ച​​നാ​​ണ് ഒ​​ന്നാം സ​​ഹ​​പ​​രി​​ശീ​​ല​​ക​​ൻ.


ബം​​ഗ​​ളൂ​​രു​​വി​​ൽ ഈ ​​മാ​​സം 28 മു​​ത​​ൽ ന​​വം​​ബ​​ർ മൂ​​ന്ന് വ​​രെ​​യാ​​ണ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ്. ഡി​​വി​​ഷ​​ൻ ബി ​​ഗ്രൂ​​പ്പ് എ​​യി​​ൽ സിം​​ഗ​​പ്പു​​ർ, ഗു​​വാം, ഇ​​റാ​​ൻ എ​​ന്നി​​വ​​യ്ക്കൊ​​പ്പ​​മാ​​ണ് ഇ​​ന്ത്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.