സോ​ണ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍​ക്ക് സം​സ്ഥാ​ന പ​ദ​വി
Tuesday, October 23, 2018 12:15 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കാ​​ല​​വ​​ര്‍​ക്കെ​​ടു​​തി മൂ​​ലം 2018-19 വ​​ര്‍​ഷ​​ത്തെ സം​​സ്ഥാ​​ന സ്‌​​കൂ​​ള്‍ ഗെ​​യിം​​സ് സോ​​ണ​​ല്‍ ത​​ല മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് ന​​ല്‍​കു​​ന്ന സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റി​​ന് സം​​സ്ഥാ​​ന ത​​ല മ​​ത്സ​​ര​​ങ്ങ​​ളു​​ടെ പ​​ദ​​വി ന​​ല്‍​കി സ​​ര്‍​ക്കാ​​ര്‍ ഉ​​ത്ത​​ര​​വാ​​യി.

പ്ര​​ള​​യം മൂ​​ല​​മു​​ള​​ള കേ​​ര​​ള​​ത്തി​​ലെ പ്ര​​ത്യേ​​ക സാ​​ഹ​​ച​​ര്യം പ​​രി​​ഗ​​ണി​​ച്ച് സം​​സ്ഥാ​​ന സ്‌​​കൂ​​ള്‍ ഗെ​​യിം​​സ് ഒ​​ഴി​​വാ​​ക്കി മൂ​​ന്നു സോ​​ണു​​ക​​ളി​​ല്‍ മ​​ത്സ​​രം ന​​ട​​ത്താ​​നും ആ​​ദ്യ മൂ​​ന്ന് സ്ഥാ​​ന​​ക്കാ​​ര്‍​ക്ക് മെ​​റി​​റ്റ് സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റ് ന​​ല്‍​കാ​​നും ഇ​​തി​​ലൂ​​ടെ കൂ​​ട്ടി​​ക​​ള്‍​ക്ക് ഗ്രേ​​സ്മാ​​ര്‍​ക്ക് ല​​ഭ്യ​​മാ​​വു​​മെ​​ന്നും പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ ഡ​​യ​​റ​​ക്ട​​ര്‍ ശി​​പാ​​ര്‍​ശ ചെ​​യ്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.