സി​​റ്റി​​യു​​ടെ ഗോ​​ള​​ടിമേ​​ളം
സി​​റ്റി​​യു​​ടെ ഗോ​​ള​​ടിമേ​​ളം
Monday, October 22, 2018 12:53 AM IST
ല​​ണ്ട​​ൻ: ഇം​​ഗ്ലീഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യു​​ടെ ഗോ​​ള​​ടി​​മേ​​ളം. സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ബേ​​ണ്‍​ലി​​യെ 0-5ന് ​​ചാ​​ന്പ​​ലാ​​ക്കി സി​​റ്റി ലീ​​ഗി​​ന്‍റെ ത​​ല​​പ്പ​​ത്തെത്തി. സെ​​ർ​​ജ്യോ അ​​ഗ്വെ​​യ്റോ (17-ാം മി​​നി​​റ്റ്), ബോ​​ർ​​നാ​​ഡൊ സി​​ൽ​​വ (54-ാം മി​​നി​​റ്റ്), ഫെ​​ർ​​ണാ​​ണ്ടീ​​ഞ്ഞോ (56-ാം മി​​നി​​റ്റ്), റി​​യാ​​ദ് മ​​ഹ്റെ​​സ് (83-ാം മി​​നി​​റ്റ്), ലെ​​റോ​​യ് സ​​നൈ (90-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് സി​​റ്റി​​ക്കാ​​യി ഗോ​​ൾ നേ​​ടി​​യ​​ത്. ഇ​​തോ​​ടെ 34 ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ തോ​​ൽ​​വി അ​​റി​​യാ​​തെ റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ചു പെ​​പ് ഗ്വാ​​ർ​​ഡി​​യോ​​ള​​യു​​ടെ സം​​ഘം. മു​​ഹ​​മ്മ​​ദ് സ​​ല​​യു​​ടെ (24-ാം മി​​നി​​റ്റ്) ഗോ​​ളി​​ൽ ലി​​വ​​ർ​​പൂ​​ൾ എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ ഹ​​ഡേ​​ഴ്സ്ഫീ​​ൽ​​ഡി​​നെ കീ​​ഴ​​ട​​ക്കി. സ​​ല​​യു​​ടെ 50-ാം ഗോ​​ളാ​​യി​​രു​​ന്നു അ​​ത്.


ടോ​​ട്ട​​ന​​വും എ​​വേ ജ​​യം സ്വ​​ന്ത​​മാ​​ക്കി. വെ​​സ്റ്റ് ഹാം ​​യു​​ണൈ​​റ്റ​​ഡി​​നെ​​തി​​രേ എ​​റി​​ക് ല​​മേ​​ല (44-ാം മി​​നി​​റ്റ്) നേ​​ടി​​യ ഗോ​​ളി​​ലാ​​ണ് ടോ​​ട്ട​​നം 0-1ന്‍റെ ജ​​യം നേ​​ടി​​യ​​ത്. ഒ​​ന്പ​​ത് മ​​ത്സ​​ര​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ സി​​റ്റി​​ക്കും ലി​​വ​​ർ​​പൂ​​ളി​​നും 23 പോ​​യി​​ന്‍റ് വീ​​ത​​മാ​​ണ്. ഗോ​​ൾ ശ​​രാ​​ശ​​രി​​യി​​ൽ സി​​റ്റി​​യാ​​ണ് ത​​ല​​പ്പ​​ത്ത്. 21 പോ​​യി​​ന്‍റു​​മാ​​യി ചെ​​ൽ​​സി മൂ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്. ടോ​​ട്ട​​ന​​ത്തി​​നും 21 പോ​​യി​​ന്‍റ് ഉ​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.