ഹെ​​ൻ‌​റി​​ക്ക് ആ​​ദ്യതോ​​ൽ​​വി
ഹെ​​ൻ‌​റി​​ക്ക് ആ​​ദ്യതോ​​ൽ​​വി
Monday, October 22, 2018 12:53 AM IST
പാ​​രീ​​സ്: തി​​യ​​റി ഹെ​​ൻ‌​റി ​പ​​രി​​ശീ​​ല​​കസ്ഥാ​​നം ഏ​​റ്റെ​​ടു​​ത്ത​​ശേ​​ഷം ആ​​ദ്യമ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങി​​യ മൊ​​ണാ​​ക്കോ​​യ്ക്ക് തോ​​ൽ​​വി. മു​​ൻ ഫ്ര​​ഞ്ച് ഫു​​ട്ബോ​​ൾ താ​​ര​​വും ബെ​​ൽ​​ജി​​യ​​ത്തി​​ന്‍റെ സ​​ഹ പ​​രി​​ശീ​​ല​​ക​​നു​​മാ​​യ ഹെ​​ൻ‌​റി​​യു​​ടെ സ്വ​​ാത​​ന്ത്ര്യ പ​​രി​​ശീ​​ല​​ന​​ത്തി​​ന് ഇ​​തോ​​ടെ തോ​​ൽ​​വി​​ത്തു​​ട​​ക്കം. ഫ്ര​​ഞ്ച് ലീ​​ഗ് വ​​ണ്ണി​​ൽ സ്ട്രാ​​സ്ബ​​ർ​​ഗാ​​ണ് 2-1ന് ​​മൊ​​ണാ​​ക്കോ​​യെ കീ​​ഴ​​ട​​ക്കി​​യ​​ത്. മൊ​ണാ​ക്കോ​യു​ടെ ഒ​രു താ​രം ചു​വ​പ്പു​കാ​ർ​ഡ് ക​ണ്ട് പു​റ​ത്താ​കു​ന്ന​തി​നും ഹെ​ൻ‌​റി​ക്ക് സാ​ക്ഷ്യം​വ​ഹി​ക്കേ​ണ്ടി​വ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.