കോ​​ഴി​​ക്കോ​​ട്, എ​​റ​​ണാ​​കു​​ളം ചാ​​ന്പ്യ​ന്മാ​​ർ
കോ​​ഴി​​ക്കോ​​ട്, എ​​റ​​ണാ​​കു​​ളം ചാ​​ന്പ്യ​ന്മാ​​ർ
Monday, October 22, 2018 12:53 AM IST
ആ​​ല​​പ്പു​​ഴ: 45-ാമ​​ത് സം​​സ്ഥാ​​ന സ​​ബ് ജൂ​​ണി​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ളി​​ൽ കോ​​ഴി​​ക്കോ​​ടി​​നും എ​​റ​​ണാ​​കു​​ള​​ത്തി​​നും കി​​രീ​​ടം. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ 43-41ന് ​​തൃ​​ശൂ​​രി​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് കോ​​ഴി​​ക്കോ​​ട് ചാ​​ന്പ്യ​ന്മാ​​രാ​​യ​​ത്. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ പോ​​രാ​​ട്ട​​ത്തി​​ൽ കോ​​ട്ട​​യ​​ത്തെ 52-60നു ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി എ​​റ​​ണാ​​കു​​ളം കി​​രീ​​ടം ഉ​​യ​​ർ​​ത്തി.


മൂ​​ന്നാംസ്ഥാ​​ന​​ പോ​​രാ​​ട്ട​​ത്തി​​ൽ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ കോ​​ഴി​​ക്കോ​​ട് 68-41ന് ​​ആ​​ല​​പ്പു​​ഴ​​യെ​​യും പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം 52-51ന് ​​എ​​റ​​ണാ​​കു​​ള​​ത്തെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.