ഇം​​ഗ്ല​ണ്ടി​​നു പ​​ര​​ന്പ​​ര
ഇം​​ഗ്ല​ണ്ടി​​നു പ​​ര​​ന്പ​​ര
Saturday, October 20, 2018 11:43 PM IST
കാ​​ൻ​​ഡി: ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രാ​​യ അ​​ഞ്ച് മ​​ത്സ​​ര ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര ഇം​​ന്ത​​ണ്ട് സ്വ​​ന്ത​​മാ​​ക്കി. നാ​​ലാം മ​​ത്സ​​ര​​ത്തി​​ൽ ഡ​​ക്‌​വ​​ർ​​ത്ത് ലൂ​​യി​​സ് നി​​യ​​മ​​ത്തി​​ലൂ​​ടെ 18 റ​​ണ്‍​സി​​നു ജ​​യി​​ച്ച ഇം​ഗ്ല​​ണ്ട് പ​​ര​​ന്പ​​ര​​യി​​ൽ 3-0ന് ​​മു​​ന്നി​​ലെ​​ത്തി.

ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ല​​ങ്ക 50 ഓ​​വ​​റി​​ൽ ഏ​​ഴ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 273 റ​​ണ്‍​സ് നേ​​ടി. മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് ഇം​​ഗ്ല​ണ്ടി​​ന്‍റെ ല​​ക്ഷ്യം 27 ഓ​​വ​​റി​​ൽ 115 ആ​​യി നി​​ജ​​പ്പെ​​ടു​​ത്തി. ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 132 റ​​ണ്‍​സ് എടുത്ത് സ​​ന്ദ​​ർ​​ശ​​ക​​ർ ല​​ക്ഷ്യം നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.