ഓ​​സ്ട്രേ​​ലി​​യ 145നു ​​പു​​റ​​ത്ത്
ഓ​​സ്ട്രേ​​ലി​​യ 145നു ​​പു​​റ​​ത്ത്
Wednesday, October 17, 2018 8:16 PM IST
ദു​​ബാ​​യ്: പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ ര​​ണ്ടാം ടെ​​സ്റ്റി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യ്ക്ക് ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ കൂ​​ട്ട​​ത്ത​​ക​​ർ​​ച്ച. പാ​​ക്കി​​സ്ഥാ​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് സ്കോ​​റാ​​യ 282 റ​​ണ്‍​സി​​നു​​ മറുപടി യായി ക്രീ​​സി​​ലെ​​ത്തി​​യ ഓ​​സ്ട്രേ​​ലി​​യ 145ൽ ​​പു​​റ​​ത്താ​​യി. ഇ​​തോ​​ടെ പാ​​ക്കി​​സ്ഥാ​​ന് 137 റ​​ണ്‍​സി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ലീ​​ഡ് ല​​ഭി​​ച്ചു.

33 റ​​ണ്‍​സ് വ​​ഴ​​ങ്ങി അ​​ഞ്ച് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ പേ​​സ​​ർ മു​​ഹ​​മ്മ​​ദ് അ​​ബ്ബാ​​സും 23 റ​​ണ്‍​സ് വി​​ട്ടു​​ന​​ല്കി മൂ​​ന്ന് വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി​​യ ബി​​ലാ​​ൽ ആ​​സി​​ഫു​​മാ​​ണ് ഓ​​സീ​​സ് ഇ​​ന്നിം​​ഗ്സ് ചു​​രു​​ട്ടി​​ക്കെ​​ട്ടി​​യ​​ത്. 50.4 ഓ​​വ​​റി​​ൽ ഓ​​സ്ട്രേ​​ലി​​യ​​ൻ ഇ​​ന്നിം​​ഗ്സ് അ​​വ​​സാ​​നി​​ച്ചു.


39 റ​​ണ്‍​സ് നേ​​ടി​​യ ഓ​​പ്പ​​ണ​​ർ ആ​​രോ​​ണ്‍ ഫി​​ഞ്ച് ആ​​ണ് ഓ​​സീ​​സ് ഇ​​ന്നിം​​ഗ്സി​​ലെ ടോ​​പ് സ്കോ​​റ​​ർ. മി​​ച്ച​​ൽ സ്റ്റാ​​ർ​​ക്ക് 34 റ​​ണ്‍​സ് നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.