നോ​ർ​ത്ത് സോ​ൺ സ്കൂ​ൾ ഗെ​യിം​സ്: പാ​ല​ക്കാ​ട‌് ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​ർ
Wednesday, October 17, 2018 1:19 AM IST
ക​​​ണ്ണൂ​​​ർ: ക​​​ണ്ണൂ​​​രി​​​ൽ ന​​​ട​​​ന്നു​​​വ​​​ന്ന നോ​​​ർ​​​ത്ത് സോ​​​ൺ സ്കൂ​​​ൾ ഗെ​​​യിം​​​സ് കി​​​രീ​​​ടം പാ​​​ല​​​ക്കാ​​​ടി​​​ന്. പ​​​ത്തു വീ​​​തം സ്വ​​​ർ​​​ണ​​​വും വെ​​​ള്ളി​​​യും ഏ​​​ഴ് വെ​​​ങ്ക​​​ല​​​വു​​​മ​​​ട​​​ക്കം 174 പോ​​​യി​​​ന്‍റ് നേ​​​ടി​​​യാ​​​ണ് പാ​​​ല​​​ക്കാ​​​ട് ഓ​​​വ​​​റോ​​​ൾ​​​കി​​​രീ​​​ടം ചൂ​​​ടി​​​യ​​​ത്. 151 പോ​​​യി​​​ന്‍റ് നേ​​​ടി​​​യ കോ​​​ഴി​​​ക്കോ​​​ടി​​​നാ​​​ണ് ര​​​ണ്ടാം സ്ഥാ​​​നം. എ​​​ട്ട‌ു സ്വ​​​ർ​​​ണ​​​വും 13 വെ​​​ള്ളി​​​യും അ​​​ഞ്ച‌ു വെ​​​ങ്ക​​​ല​​​വു​​​മാ​​​ണ് കോ​​​ഴി​​​ക്കോ​​​ടി​​​നു​​​ള്ള​​​ത്. ഒ​​​ൻ​​​പ​​​ത് സ്വ​​​ർ​​​ണ​​​വും ആ​​​റു വെ​​​ള്ളി​​​യും 11 വെ​​​ങ്ക​​​ല​​​വും നേ​​​ടി 148 പോ​​​യി​​​ന്‍റോ​​​ടെ തൃ​​​ശൂ​​​ർ മൂ​​​ന്നാം സ്ഥാ​​​നം നേ​​​ടി. ആ​​​തി​​​ഥേ​​​യ​​​രാ​​​യ ക​​​ണ്ണൂ​​​ർ 119 പോ​​​യി​​​ന്‍റ് നേ​​​ടി നാ​​​ലാം സ്ഥാ​​​ന​​​ത്തെ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.