ഭാ​ര​തമാ​ത, സെ​ന്‍റ് തെ​രേ​സാസ് ജേ​താ​ക്ക​ൾ
Wednesday, October 17, 2018 1:19 AM IST
കൊ​​​ച്ചി: തൃ​​​ക്കാ​​​ക്ക​​​ര ഭാ​​​ര​​​തമാ​​​താ കോ​​​ള​​​ജി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​ന്ന എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പു​​​രു​​​ഷ വി​​​ഭാ​​​ഗം ഷ​​​ട്ടി​​​ൽ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ ഭാ​​​ര​​​ത മാ​​​താ കോ​​​ള​​​ജ് ഒ​​​ന്നാം സ്ഥാ​​​ന​​​വും പാ​​​ലാ സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജ് ര​​​ണ്ടാം സ്ഥാ​​​ന​​​വും കു​​​ട്ടി​​​ക്കാ​​​നം മ​​​രി​​​യ​​​ൻ കോ​​​ള​​​ജ് മൂ​​​ന്നാം സ്ഥാ​​​ന​​​വും ക​​​ര​​​സ്ഥ​​​മാ​​​ക്കി. പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളി​​​ൽ എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് കോ​​​ള​​​ജ് , ആ​​​ലു​​​വ യു​​​സി കോ​​​ള​​​ജ്, എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് ആ​​​ൽ​​​ബ​​​ർ​​​ട്ട്സ് കോ​​​ള​​​ജ് എ​​ന്നി​​വ യ​​ഥാ​​ക്ര​​മം ഒ​​ന്നും ര​​ണ്ടും മൂ​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ൾ ക​​​ര​​​സ്ഥ​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.