ഐ​​എ​​സ്എ​​ൽ ആ​​വേ​​ശം വീ​​ണ്ടും
ഐ​​എ​​സ്എ​​ൽ ആ​​വേ​​ശം വീ​​ണ്ടും
Wednesday, October 17, 2018 1:19 AM IST
ന്യൂ​​ഡ​​ൽ​​ഹി: പ​​ത്തു ദി​​വ​​സ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷം ഐ​​എ​​സ്എ​​ൽ (ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ്) ഫു​​ട്ബോ​​ളി​​ന് ഇ​​ന്നു മു​​ത​​ൽ വീ​​ണ്ടും പ​​ന്തു​​രു​​ളും. ഇ​​ന്നു രാ​​ത്രി 7.30നു ​​ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ഡ​​ൽ​​ഹി ഡൈ​​നാ​​മോ​​സ് എ​​ടി​​കെ​​യെ നേ​​രി​​ടും. ആ​​ദ്യ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളും തോ​​റ്റ എ​​ടി​​കെ തി​​രി​​ച്ചു​​വ​​ര​​വ് പ്ര​​തീ​​ക്ഷി​​ച്ചാ​​ണ് ഇ​​റ​​ങ്ങു​​ന്ന​​ത്. ഡൈ​​നാ​​മോ​​സി​​ന്‍റെ ര​​ണ്ടാം മ​​ത്സ​​ര​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.