സ​ബ് ജൂ​ണി​യ​ർ ബാ​സ്ക​റ്റ്ബോ​ൾ
Wednesday, October 17, 2018 1:19 AM IST
ആ​​ല​​പ്പു​​ഴ: 45-ാമ​​ത് ലോ​​റ​​ൽ​​സ് സ്കൂ​​ൾ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ കേ​​ര​​ള സ്റ്റേ​​റ്റ് സ​​ബ് ജൂ​​ണി​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഇ​​ന്നു​​പു​​ന്ന​​പ്ര ക​​പ്പ​​ക്ക​​ട ജ്യോ​​തി നി​​കേ​​ത​​ൻ സീ​​നി​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ ആ​​രം​​ഭി​​ക്കും. വി​​ജ​​യി​​ക​​ളാ​​കു​​ന്ന ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ടീ​​മി​​നു കെ.​​എം. ചാ​​ക്കോ മെ​​മ്മോ​​റി​​യ​​ൽ എ​​വ​​ർ റോ​​ളിം​​ഗ് ട്രോ​​ഫി​​യും പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ടീ​​മി​​നു മ​​റി​​യാ​​മ്മ ചാ​​ക്കോ മെ​​മ്മോ​​റി​​യ​​ൽ എ​​വ​​ർ റോ​​ളിം​​ഗ് ട്രോ​​ഫി​​യും സ​​മ്മാ​​നി​​ക്കു​​ം. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ എം​​പി ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും.


ജ്യോ​​തി നി​​കേ​​ത​​ൻ സ്കൂ​​ളി​​ലെ കോ​​ർ​​ട്ടു​​ക​​ളി​​ൽ രാ​​വി​​ലെ ആ​​റു മു​​ത​​ൽ ഒ​​ന്പ​​തു വ​​രെ​​യും വൈ​​കു​​ന്നേ​​രം മൂ​​ന്നു മു​​ത​​ൽ രാ​​ത്രി ഒ​​ന്പ​​തു വ​​രെ​​യു​​മാ​​യി​​രി​​ക്കും മ​​ത്സ​​ര​​മെ​​ന്നു മീ​​ഡി​​യ ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ തോ​​മ​​സ് മ​​ത്താ​​യി ക​​രി​​ക്കം​​പ​​ള്ളി​​ൽ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.