നൊവാക് ജോ​​ക്കോ​​വി​​ച്ച് ര​​ണ്ടാം റാ​​ങ്കി​​ൽ
നൊവാക് ജോ​​ക്കോ​​വി​​ച്ച് ര​​ണ്ടാം റാ​​ങ്കി​​ൽ
Tuesday, October 16, 2018 12:17 AM IST
മാ​​ഡ്രി​​ഡ്: എ​​ടി​​പി ലോ​​ക റാ​​ങ്കിം​​ഗി​​ൽ സ്പെ​​യി​​നി​​ന്‍റെ റാ​​ഫേ​​ൽ ന​​ദാ​​ൽ ഒ​​ന്നാം സ്ഥാ​​നം നി​​ല​​നി​​ർ​​ത്തി​​യ​​പ്പോ​​ൾ സെ​​ർ​​ബി​​യ​​യു​​ടെ നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച് ര​​ണ്ടാം സ്ഥാ​​ന​​ത്തെ​​ത്തി. ഷാ​​ങ്ഹാ​​യ് മാ​​സ്റ്റേ​​ഴ്സ് ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സ് കി​​രീ​​ടം നേ​​ടി​​യ​​തോ​​ടെ​​യാ​​ണ് ജോ​​ക്കോ​​വി​​ച്ച് ര​​ണ്ടാം സ്ഥാ​​ന​​ത്ത് ഉ​​യ​​ർ​​ന്ന​​ത്. സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ന്‍റെ റോ​​ജ​​ർ ഫെ​​ഡ​​റ​​റെ മൂ​​ന്നാം സ്ഥാ​​ന​​ത്തേ​​ക്ക് പി​​ന്ത​​ള്ളി​​യാ​​ണ് ജോ​​ക്കോ​​യു​​ടെ മു​​ന്നേ​​റ്റം. ഡെ​​ൽ​​പോ​​ട്രൊ, അ​​ല​​ക്സാ​​ണ്ട​​ർ സ്വ​​രേ​​വ് എ​​ന്നി​​വ​​രാ​​ണ് നാ​​ലും അ​​ഞ്ചും സ്ഥാ​​ന​​ങ്ങ​​ളി​​ൽ.


വ​​നി​​താ സിം​​ഗി​​ൾ​​സ് റാ​​ങ്കിം​​ഗി​​ൽ റൊ​​മാ​​നി​​യ​​യു​​ടെ ഷി​​മോ​​ണ ഹാ​​ലെ​​പ്പ് ഒ​​ന്നാം സ്ഥാ​​നം നി​​ല​​നി​​ർ​​ത്തി. ക​​രോ​​ളി​​ൻ വോ​​സ്നി​​യാ​​ക്കി, കെ​​ർ​​ബ​​ർ, ഒ​​സാ​​ക്ക, പ്ലീ​​ഷ്കോ​​വ എ​​ന്നി​​വ​​രാ​​ണ് യ​​ഥാ​​ക്ര​​മം ആ​​ദ്യ അ​​ഞ്ച് സ്ഥാ​​ന​​ങ്ങ​​ളി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.