റാ​​ങ്കിം​​ഗി​​ൽ മു​​ന്നേ​​റി പൃ​​ഥ്വി, പ​​ന്ത്
റാ​​ങ്കിം​​ഗി​​ൽ മു​​ന്നേ​​റി പൃ​​ഥ്വി, പ​​ന്ത്
Tuesday, October 16, 2018 12:17 AM IST
ദു​​ബാ​​യ്: വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രാ​​യ ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യി​​ൽ മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ച ഇ​​ന്ത്യ​​യു​​ടെ യു​​വ ബാ​​റ്റ്സ്മാ​ന്മാ​​രാ​​യ ഋ​​ഷ​​ഭ് പ​​ന്തി​​നും പൃ​​ഥ്വി ഷാ​​യ്ക്കും ഐ​​സി​​സി റാ​​ങ്കിം​​ഗി​​ൽ വ​​ൻ​​നേ​​ട്ടം. ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി ​ഒ​​ന്നാം റാ​​ങ്കി​​ൽ തു​​ട​​രു​​ക​​യാ​​ണ്.

വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രേ രാ​​ജ്കോ​​ട്ടി​​ൽ അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ച പൃ​​ഥ്വി ഷാ 13 ​​സ്ഥാ​​ന​​ങ്ങ​​ൾ മെ​​ച്ച​​പ്പെ​​ടു​​ത്തി 60ൽ ​​എ​​ത്തി. രാ​​ജ്കോ​​ട്ടി​​ൽ ക​​ന്നി സെ​​ഞ്ചു​​റി​​യി​​ലൂ​​ടെ മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച് ആ​​യ ഷാ ​​ഹൈ​​ദ​​രാ​​ബാ​​ദ് ടെ​​സ്റ്റ് ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു മു​​ന്പ് 73-ാം റാ​​ങ്കി​​ലാ​​യി​​രു​​ന്നു. ഹൈ​​ദ​​രാ​​ബാ​​ദി​​ൽ 70ഉം 33​​ഉം റ​​ണ്‍​സ് നേ​​ടി​​യ​​താ​​ണ് ഷാ​​യു​​ടെ മു​​ന്നേ​​റ്റ​​ത്തി​​നു കാ​​ര​​ണം.


23 സ്ഥാ​​ന​​ങ്ങ​​ൾ മെ​​ച്ച​​പ്പെ​​ടു​​ത്തി ഋ​​ഷ​​ഭ് പ​​ന്ത് 62-ാം സ്ഥാ​​ന​​ത്ത് എ​​ത്തി. ഇ​​ന്ത്യ​​യു​​ടെ മ​​ധ്യ​​നി​​ര​​ക്കാ​​ര​​നാ​​യ അ​​ജി​​ങ്ക്യ ര​​ഹാ​​നെ​​യും സ്ഥാ​​നം മെ​​ച്ച​​പ്പെ​​ടു​​ത്തി. 18-ാം റാ​​ങ്കി​​ലാ​​ണ് ര​​ഹാ​​നെ ഇ​​പ്പോ​​ൾ. ര​​ണ്ടാം ടെ​​സ്റ്റി​​ൽ 10 വി​​ക്ക​​റ്റ് നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ ഉ​​മേ​​ഷ് യാ​​ദ​​വ് ബൗ​​ള​​ർ​​മാ​​രു​​ടെ റാ​​ങ്കിം​​ഗി​​ൽ 25-ാം സ്ഥാ​​ന​​ത്താ​​ണ്. ഹോം ​​സീ​​രീ​​സി​​ൽ 10 വി​​ക്ക​​റ്റ് നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കു​​ന്ന മൂ​​ന്നാ​​മ​​ത് ഇ​​ന്ത്യ​​ൻ ബൗ​​ള​​റാ​​ണ് ഉ​​മേ​​ഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.