ഇ​​ന്ത്യ​​ക്ക് ഇ​​ര​​ട്ട വെ​​ള്ളി
Tuesday, October 16, 2018 12:17 AM IST
ബു​​വേ​​നോ​​സ് ആ​​രീ​​സ്: യൂ​​ത്ത് ഒ​​ളി​​ന്പി​​ക്സ് ഹോ​​ക്കി​​യി​​ൽ ഇ​​ന്ത്യ​​ക്ക് ഇ​​ര​​ട്ട വെ​​ള്ളി. ഇ​​ന്ത്യ​​യു​​ട ആ​​ണ്‍-​​പെ​​ണ്‍ ടീ​​മു​​ക​​ൾ വെ​​ള്ളി നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി. ഇ​​തോ​​ടെ ഇ​​ന്ത്യ​​യു​​ടെ മെ​​ഡ​​ൽ നേ​​ട്ടം 10 ആ​​യി. ഏ​​ഴ് വെ​​ള്ളി​​യും മൂ​​ന്ന് സ്വ​​ർ​​ണ​​വും ഉ​​ൾ​​പ്പെ​​ടെ​​യാ​​ണി​​ത്. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഫൈ​​ന​​ലി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ അ​​ർ​​ജ​​ന്‍റീ​​ന 1-3ന് ​​ഇ​​ന്ത്യ​​യെ കീ​​ഴ​​ട​​ക്കി. ആ​​ദ്യ പ​​കു​​തി​​യി​​ൽ 1-2ന് ​​അ​​ർ​​ജ​​ന്‍റീ​​ന മു​​ന്നി​​ലാ​​യി​​രു​​ന്നു. ര​​ണ്ടാം പ​​കു​​തി​​യി​​ലും അ​​വ​​ർ ഒ​​രു ഗോ​​ള​​ടി​​ച്ച് ജ​​യം ഉ​​റ​​പ്പി​​ച്ചു. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഫൈ​​ന​​ലി​​ൽ മ​​ലേ​​ഷ്യ​​യാ​​ണ് ഇ​​ന്ത്യ​​യെ കീ​​ഴ​​ട​​ക്കി​​യ​​ത്. 2-4നാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ തോ​​ൽ​​വി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.