ഡെ​ന്മാ​​ർ​​ക്ക് ഓ​​പ്പ​​ണ്‍ ഇ​​ന്നു മു​​ത​​ൽ
Tuesday, October 16, 2018 12:17 AM IST
ഒ​​ഡെ​​ൻ​​സ്: ഡെ​ന്മാ​​ർ​​ക്ക് ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍ ഇ​​ന്നു മു​​ത​​ൽ. ഇ​​ന്ത്യ​​ൻ പോ​​രാ​​ട്ട​​ങ്ങ​​ൾ ഒ​​ളി​​ന്പി​​ക് മെ​​ഡ​​ൽ ജേ​​താ​​ക്ക​​ളാ​​യ പി.​​വി. സി​​ന്ധു​​വും സൈ​​ന നെ​​ഹ്‌​വാ​​ളും ന​​യി​​ക്കും. മൂ​​ന്നാം സീ​​ഡാ​​ണ് സി​​ന്ധു. സൈ​​ന 11-ാം സ്ഥാ​​ന​​ത്തും. അ​​മേ​​രി​​ക്ക​​യു​​ടെ ബീ​​വെ​​ൻ ഹാ​​ങ് ആ​​ണ് ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ സി​​ന്ധു​​വി​​ന്‍റെ എ​​തി​​രാ​​ളി. ചൈ​​ന​​യു​​ടെ ചി​​യൂ​​ങ് ഗാ​​ൻ യി ​​ആ​​ണ് സൈ​​ന​​യു​​ടെ എ​​തി​​രാ​​ളി. പു​​രു​​ഷ വി​​ഭാ​​ഗം സിം​​ഗി​​ൾ​​സി​​ൽ കെ. ​​ശ്രീ​​കാ​​ന്ത് ആ​​ണ് ഇ​​ന്ത്യ​​യു​​ടെ ശ്ര​​ദ്ധാ​​കേ​​ന്ദ്രം.


മ​​ല​​യാ​​ളി താ​​ര​​മാ​​യ എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യി​​യു​​ടെ ആ​​ദ്യ റൗ​​ണ്ട് എ​​തി​​രാ​​ളി ആ​​റാം സീ​​ഡാ​​യ കൊ​​റി​​യ​​ൻ താ​​രം സ​​ണ്‍ വാ​​ൻ ഹു ​​ആ​​ണ്. പ്ര​​ണോ​​യ്ക്ക് ആ​​ദ്യ റൗ​​ണ്ട് ക​​ടു​​പ്പ​​മേ​​റി​​യ​​താ​​കു​​മെ​​ന്ന​​ർ​​ഥം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.