കി​രീ​ടം എ​റ​ണാ​കു​ള​ത്തി​നു സ്വ​ന്തം
കി​രീ​ടം എ​റ​ണാ​കു​ള​ത്തി​നു സ്വ​ന്തം
Monday, October 15, 2018 12:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ദ്യ​​​ദി​​​ന​​​ങ്ങ​​​ളി​​​ൽ ഒ​​​പ്പ​​​ത്തി​​​നൊ​​​പ്പ​​​മു​​​ള്ള കു​​​തി​​​പ്പ് അ​​​വ​​​സാ​​​ന​​​ദി​​​നം സ്പ്രി​​​ന്‍റ് ചെ​​​യ്ത് എ​​​റ​​​ണാ​​​കു​​​ളം കി​​​രീ​​​ടം സ്വ​​​ന്ത​​​മാ​​​ക്കി. ഹാ​​​ട്രി​​​ക് കി​​​രീ​​​ട​​​മോ​​​ഹ​​​വു​​​മാ​​​യെ​​​ത്തി​​​യ പാ​​​ല​​​ക്കാ​​​ടി​​​നെ ര​​​ണ്ടാം സ്ഥാ​​​ന​​​ത്തേ​​​ക്ക് പി​​​ന്ത​​​ള്ളി സം​​​സ്ഥാ​​​ന ജൂ​​​ണി​​​യ​​​ർ അ​​​ത്‌​​​ല​​​റ്റി​​​ക് മീ​​​റ്റി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ഓ​​​വ​​​റോ​​​ൾ ചാ​​​ന്പ്യ​​​ൻ​​​മാ​​​ർ. 21 സ്വ​​​ർ​​​ണ​​​വും 29 വെ​​​ള്ളി​​​യും 19 വെ​​​ങ്ക​​​ല​​​വും ഉ​​​ൾ​​​പ്പെ​​​ടെ 448 പോ​​​യി​​​ന്‍റു​​​മാ​​​യാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം കി​​​രീ​​​ട​​​ത്തി​​​ൽ മു​​​ത്ത​​​മി​​​ട്ട​​​ത്.

നി​​​ല​​​വി​​​ലെ ചാ​​​ന്പ്യ​​​ന്മാ​​​രാ​​​യ പാ​​​ല​​​ക്കാ​​​ടി​​​ന് 18 സ്വ​​​ർ​​​ണ​​​വും 11 വെ​​​ള്ളി​​​യും 31 വെ​​​ങ്ക​​​ല​​​വും ഉ​​​ൾ​​​പ്പെ​​​ടെ 407 പോ​​​യി​​​ന്‍റു​​​മാ​​​യി ര​​​ണ്ടാം സ്ഥാ​​​ന​​​ത്തെ​​​ത്താ​​​നേ സാ​​​ധി​​​ച്ചു​​​ള്ളു. ആ​​​തി​​​ഥേ​​​യ​​​രാ​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 26 സ്വ​​​ർ​​​ണ​​​വും 12 വെ​​​ള്ളി​​​യും 16 വെ​​​ങ്ക​​​ല​​​വും ഉ​​​ൾ​​​പ്പെ​​​ടെ 369 പോ​​​യി​​​ന്‍റോ​​​ടെ മൂ​​​ന്നാം സ്ഥാ​​​ന​​​ത്തെ​​​ത്തി.

14 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളി​​​ൽ 40 പോ​​​യി​​​ന്‍റു​​​മാ​​​യി തൃ​​​ശൂ​​​ർ ചാ​​​ന്പ്യ​​​ന്മാ​​​രാ​​​യ​​​പ്പോ​​​ൾ 29 പോ​​​യി​​​ന്‍റു​​​മാ​​​യി കോ​​​ഴി​​​ക്കോ​​​ടാ​​​ണ് റ​​​ണ്ണേ​​​ഴ്സ് അ​​​പ്. പ​​​തി​​​നാ​​​റ് വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള വി​​​ഭാ​​​ഗ​​​ത്തി​​​ൽ 56 പോ​​​യി​​​ന്‍റു​​​മാ​​​യി കോ​​​ട്ട​​​യം ഒ​​​ന്നാം സ്ഥാ​​​ന​​​ത്തെ​​​ത്തി​​​യ​​​പ്പോ​​​ൾ 56 പോ​​​യി​​​ന്‍റു​​​മാ​​​യി കോ​​​ഴി​​​ക്കോ​​​ടാ​​​ണ് റ​​​ണ്ണേ​​​ഴ്സ് അ​​​പ്. 18 വ​​​യ​​​സി​​​ൽ താ​​​ഴെ പ്രാ​​​യ​​​മു​​​ള്ള യൂ​​​ത്ത് പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളിൽ 97 പോ​​​യി​​​ന്‍റ് നേ​​​ടി​​​യ എ​​​റ​​​ണാ​​​കു​​​ള​​​മാ​​​ണ് ഒ​​​ന്നാ​​​മ​​​ത്. 75 പോ​​​യി​​​ന്‍റു​​​മാ​​​യി കോ​​​ഴി​​​ക്കോ​​​ട് ര​​​ണ്ടാം സ്ഥാ​​​ന​​​ത്തെ​​​ത്തി. 20 വ​​​യ​​​സി​​​ൽ താ​​​ഴെ പ്രാ​​​യ​​​മു​​​ള്ള ജൂ​​​ണി​​​യ​​​ർ വ​​​നി​​​ത​​​ക​​​ളി​​​ൽ 163 പോ​​​യി​​ന്‍റോ​​ടെ കോ​​​ട്ട​​​യം കി​​​രീ​​​ടം നേ​​​ടി​​​യ​​​പ്പോ​​​ൾ 99 പോ​​​യി​​​ന്‍റു നേ​​​ടി​​​യ പാ​​​ല​​​ക്കാ​​​ടാ​​​ണ് റ​​​ണ്ണേ​​​ഴ്സ് അ​​​പ്.

14 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളി​​​ൽ 33 പോ​​​യി​​​ന്‍റു​​​മാ​​​യി ആ​​​തി​​​ഥേ​​​യ​​​രാ​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഒ​​​ന്നാ​​​മ​​​തെ​​​ത്തി. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ ചാ​​മ്പ്യ​​​ന്മാ​​​രാ​​​യ പാ​​​ല​​​ക്കാ​​​ട് 28 പോ​​​യി​​​ന്‍റു​​​മാ​​​യി ര​​​ണ്ടാ​​​മ​​​തെ​​​ത്തി. യൂ​​​ത്ത് ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ 97.5 പോ​​​യി​​​ന്‍റോ​​​ടെ എ​​​റ​​​ണാ​​​കു​​​ളം ചാ​​​ന്പ്യ​​​ന്മാ​​​രാ​​​യ​​​പ്പോ​​​ൾ 92.5 പോ​​​യി​​​ന്‍റു​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​മാ​​​ണ് ര​​​ണ്ടാ​​​മ​​​ത്. ജൂ​​​ണി​​​യ​​​ർ പു​​​രു​​​ഷ​​​ന്മാ​​​രു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ 106.5 പോ​​​യി​​​ന്‍റു​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഒ​​​ന്നാ​​​മ​​​തും 98 പോ​​​യി​​​ന്‍റു​​​മാ​​​യി എ​​​റ​​​ണാ​​​കു​​​ളം ര​​​ണ്ടാ​​​മ​​​തു​​​മെ​​​ത്തി.


പി​​​റ​​​ന്ന​​​ത് 27 റി​​​ക്കാ​​​ർ​​​ഡു​​​ക​​​ൾ


23 വ​​​ർ​​​ഷം മു​​​ന്പ് അ​​​താ​​​യ​​​ത് 1995-ൽ ​​​പാ​​​ല​​​ക്കാ​​​ടി​​​ന്‍റെ അ​​​ർ​​​ച്ച​​​ന ഗു​​​പ്ത 200 മീ​​​റ്റ​​​റി​​​ൽ സ്ഥാ​​​പി​​​ച്ച 25.20 സെ​​​ക്ക​​​ൻ​​​ഡ് എ​​​ന്ന സ​​​മ​​​യം തൃ​​​ശൂ​​​രി​​​ന്‍റെ ആ​​​ൻ​​​സി സോ​​​ജ​​​ൻ 25.19 സെ​​​ക്ക​​​ൻ​​​ഡാ​​​യി തി​​​രു​​​ത്തി​​​യാ​​​ണ് പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ൾ പ​​​ഴ​​​ക്ക​​​മു​​​ള്ള റി​​​ക്കാ​​​ർ​​​ഡ് പു​​​തു​​​ക്കി​​​യ​​​ത്. ഈ ​​​മീ​​​റ്റി​​​ൽ തി​​​രു​​​ത്തി​​​യ ഏ​​​റ്റ​​​വും പ​​​ഴ​​​ക്ക​​​മേ​​​റി​​​യ റി​​​ക്കാ​​​ർ​​​ഡും ഇ​​​താ​​​ണ്. പ​​​തി​​​നെ​​​ട്ടു വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് ആ​​​ൻ​​​സി മി​​​ന്നും പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി റി​​​ക്കാ​​​ർ​​​ഡു​​​മാ​​​യി തൃ​​​ശൂ​​​രി​​​ലേ​​​ക്ക് വ​​​ണ്ടി ക​​​യ​​​റി​​​യ​​​ത്. മീ​​​റ്റി​​​ലെ ഏ​​​ക ഇ​​​ര​​​ട്ട​​​റി​​​ക്കാ​​​ർ​​​ഡി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​ന്‍റെ അ​​​ഭി​​​ന​​​വ് സു​​​ന്ദ​​​രേ​​​ശ​​​ൻ ഉ​​​ട​​​മ​​​യാ​​​യി. 18-ൽ ​​​താ​​​ഴെ​​​യു​​​ള്ള ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ 100 മീ​​​റ്റ​​​റി​​​ൽ മീ​​​റ്റി​​​ന്‍റെ ര​​​ണ്ടാം ദി​​​നം റി​​​ക്കാ​​​ർ​​​ഡ് സ്വ​​​ന്ത​​​മാ​​​ക്കി​​​യ അ​​​ഭി​​​ന​​​വ് ഇ​​​ന്ന​​​ലെ 200 മീ​​​റ്റ​​​റി​​​ൽ 21.81 സെ​​​ക്ക​​​ൻ​​​ഡി​​​ൽ ഓ​​​ടി​​​യെ​​​ത്തി ഇ​​​ര​​​ട്ട റി​​​ക്കാ​​​ർ​​​ഡി​​​ന് അ​​​വ​​​കാ​​​ശി​​​യാ​​​യി. പ​​​തി​​​നാ​​​റ് വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ 800 മീ​​​റ്റ​​​റി​​​ൽ പാ​​​ല​​​ക്കാ​​​ടി​​​ന്‍റെ അ​​​ജ​​​യ് കെ. ​​​വി​​​ശ്വ​​​നാ​​​ഥ് (1:57.27) റി​​​ക്കാ​​​ർ​​​ഡ് നേ​​​ടി. 20 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള ജൂ​​​ണി​​​യ​​​ർ വ​​​നി​​​ത​​​ക​​​ളു​​​ടെ 3000 മീ​​​റ്റ​​​റി​​​ൽ എ​​​റ​​​ണാ​​​കു​​​ള​​​ത്തി​​​ന്‍റെ അ​​​നു​​​മോ​​​ൾ ത​​​ന്പി​​​യും റി​​​ക്കാ​​​ർ​​​ഡ് ബു​​​ക്കി​​​ൽ പേര് ചേർത്തു. 20 വ​​​യ​​​സി​​​ൽ താ​​​ഴെ പു​​​രു​​​ഷ​​ന്മാ​​​രു​​​ടെ 200 മീ​​​റ്റ​​​റി​​​ൽ എ​​​റ​​​ണാ​​​കു​​​ള​​​ത്തി​​​ന്‍റെ ടി.​​​വി. അ​​​ഖി​​​ൽ 27.71 സെ​​​ക്ക​​​ൻ​​​ഡി​​​ൽ റി​​​ക്കാ​​​ർ​​​ഡ് കു​​​റി​​​ച്ചു. 10000 മീ​​​റ്റ​​​ർ ന​​​ട​​​ത്ത​​​ത്തി​​​ൽ പാ​​​ല​​​ക്കാ​​​ടി​​​ന്‍റെ സി.​​​ടി. നി​​​ധീ​​​ഷ് ( 46:50.74) സെ​​​ക്ക​​​ൻ​​​ഡി​​​ൽ റി​​​ക്കാാ​​​ർ​​​ഡി​​​ലേ​​​ക്ക് ന​​​ട​​​ന്നു ക​​​യ​​​റി. ജാ​​​വ​​​ലി​​​ൻ ത്രോ​​​യി​​​ൽ എ​​​റ​​​ണാ​​​കു​​​ള​​​ത്തി​​​ന്‍റെ അ​​​നൂ​​​പ് വ​​​ത്സ​​​ൻ 60.72 മീ​​​റ്റ​​​ർ എ​​​റി​​​ഞ്ഞ് റി​​​ക്കാ​​​ർ​​​ഡ്സ്ഥാ​​​പി​​​ച്ചു.

ട്രി​​​പ്പി​​​ൾ​​​ജം​​​പി​​​ൽ എ​​​റ​​​ണാ​​​കു​​​ള​​​ത്തി​​​ന്‍റെ സാ​​​ന്ദ്ര ബാ​​​ബു 12.74 മീ​​​റ്റ​​​ർ ചാ​​​ടി റി​​​ക്കാ​​​ർ​​​ഡി​​​ന് അ​​​വ​​​കാ​​​ശി​​​യാ​​​യി. മെ​​​ഡ്‌ലേ റി​​​ലേ​​​യി​​​ൽ കോ​​​ഴി​​​ക്കോ​​​ടി​​​ന്‍റെ അ​​​പ​​​ർ​​​ണ റോ​​​യി, എം. ​​​ഏ​​യ്ഞ്ച​​​ൽ സി​​​ൽ​​​വി​​​യ, ട്രീ​​​സ മാ​​​ത്യു, ടി. ​​​സൂ​​​ര്യ​​​മോ​​​ൾ എ​​​ന്ന​​​വ​​​രു​​​ൾ​​​പ്പെ​​​ട്ട ടീം (2.16.94 ​​​സെ​​​ക്ക​​​ൻ​​​ഡ്) റി​​​ക്കാ​​​ർ​​​ഡ് നേടി. 62-മ​​​ത് ജൂ​​​ണി​​​യ​​​ർ അ​​​ത്‌​​​ല​​​റ്റി​​​ക്സി​​​ൽ 27 റി​​​ക്കാ​​​ർ​​​ഡു​​​ക​​​ൾ കുറിക്കപ്പെട്ടു.


തോ​​​മ​​​സ് വ​​​ർ​​​ഗീ​​​സ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.