നെ​​യ്മ​​ർ വ​​ഴി ബ്ര​​സീ​​ലി​​നു ജ​​യം
നെ​​യ്മ​​ർ വ​​ഴി ബ്ര​​സീ​​ലി​​നു ജ​​യം
Saturday, October 13, 2018 11:50 PM IST
റി​​യാ​​ദ്: സൗ​​ദി​​ക്കെ​​തി​​രാ​​യ സൗ​​ഹൃ​​ദ ഫു​​ട്ബോ​​ളി​​ൽ ബ്ര​​സീ​​ൽ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത ര​​ണ്ടു ഗോ​​ളു​​ക​​ൾ​​ക്കു ജ​​യി​​ച്ചു. ആ​​ദ്യ പ​​കു​​തി​​യു​​ടെ അ​​വ​​സാ​​നം ഗ​​ബ്രി​​യേ​​ൽ ജീ​​സ​​സും (43-ാം മി​​നി​​റ്റ്) ര​​ണ്ടാം പ​​കു​​തി​​യു​​ടെ ഇ​​ഞ്ചു​​റി ടൈ​​മി​​ൽ അ​​ല​​ക്സ് സാ​​ൻ​​ഡ്രോ​​യു​​മാ​​ണ് (90+6ാം മി​​നി​​റ്റ്) വ​​ല കു​​ലു​​ക്കി​​യ​​ത്. സൂ​​പ്പ​​ർ താ​​രം നെ​​യ്മ​​റാ​​ണ് ര​​ണ്ടു ഗോ​​ളു​​ക​​ൾ​​ക്കും വ​​ഴി​​യൊ​​രു​​ക്കി​​യ​​ത്. ജ​​യം നേ​​ടി​​യെ​​ങ്കി​​ലും ബ്ര​​സീ​​ലി​​ന്‍റെ പ്ര​​ക​​ട​​നം ശ​​രാ​​ശ​​രി​​യി​​ലും താ​​ഴെ​​യാ​​യി​​രു​​ന്നു. മ​​ത്സ​​ര​​ശേ​​ഷം പ​​രി​​ശീ​​ല​​ക​​ൻ ടി​​റ്റെ ഇ​​ക്കാ​​ര്യം സമ്മതിച്ചു.


അ​​തേ​​സ​​മ​​യം, ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ൻ ക​​രു​​ത്ത​​രാ​​യ ഉ​​റു​​ഗ്വെ​​യും ചി​​ലി​​യും സൗ​​ഹൃ​​ദ പോ​​രാ​​ട്ട​​ത്തി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യാ​​ണ് ഉ​​റു​​ഗ്വെ​​യെ കീ​​ഴ​​ട​​ക്കി​​യ​​ത്. 2-1നാ​​യി​​രു​​ന്നു കൊ​​റി​​യ​​ൻ ജ​​യം. മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത മൂ​​ന്നു ഗോ​​ളു​​ക​​ൾ​​ക്ക് പെ​​റു​​വി​​നോ​​ടാ​​ണ് കോ​​പ്പ അ​​മേ​​രി​​ക്ക ജേ​​താ​​ക്ക​​ളാ​​യ ചി​​ലി പ​​രാ​​ജ​​യം സ​​മ്മ​​തി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.