ഇം​​ഗ്ല​​ണ്ടി​​നു ജ​​യം
ഇം​​ഗ്ല​​ണ്ടി​​നു ജ​​യം
Saturday, October 13, 2018 11:50 PM IST
ധാം​​ബു​​ള്ള: മ​​ഴ ത​​ട​​സ​​പ്പെ​​ടു​​ത്തി​​യ​​പ്പോ​​ൾ ഡക്‌​വ​​ർ​​ത്ത് ലൂ​​യി​​സ് നി​​യ​​മ​​പ്ര​​കാ​​രം ഫ​​ലം നി​​ശ്ച​​യി​​ച്ച മ​​ത്സ​​ര​​ത്തി​​ൽ ഇം​​ഗ്ല​​ണ്ടി​​ന് 31 റ​​ണ്‍​സ് ജ​​യം. ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രാ​​യ ര​​ണ്ടാം ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ലാ​​ണ് ഇം​​ഗ്ല​​ണ്ട് മ​​ഴ​​യെ അ​​തി​​ജീ​​വി​​ച്ച് ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ആ​​ദ്യ മ​​ത്സ​​രം മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് ഉ​​പേ​​ക്ഷി​​ച്ചി​​രു​​ന്നു. ഇ​​തോ​​ടെ അ​​ഞ്ച് മ​​ത്സ​​ര പ​​ര​​ന്പ​​ര​​യി​​ൽ ഇം​​ഗ്ല​​ണ്ട് 1-0ന് ​​മു​​ന്നി​​ലെ​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.