നാ​​ലു ക​​ന്നി ഗോ​​ളു​​ക​​ൾ; ജ​​യ​​മാ​​ഘോ​​ഷി​​ച്ച് അ​​ർ​​ജ​​ന്‍റീ​​ന
നാ​​ലു ക​​ന്നി ഗോ​​ളു​​ക​​ൾ; ജ​​യ​​മാ​​ഘോ​​ഷി​​ച്ച് അ​​ർ​​ജ​​ന്‍റീ​​ന
Saturday, October 13, 2018 12:41 AM IST
റി​​യാ​​ദ്: നാ​​ല് താ​​ര​​ങ്ങ​​ൾ ത​​ങ്ങ​​ളു​​ടെ ക​​ന്നി രാ​​ജ്യാ​​ന്ത​​ര ഗോ​​ൾ നേ​​ടി​​യ മ​​ത്സ​​ര​​ത്തി​​ൽ അ​​ർ​​ജ​​ന്‍റീ​​ന 4-0ന് ​​ഇ​​റാ​​ക്കി​​നെ സൗ​​ഹൃ​​ദ പോ​​രാ​​ട്ട​​ത്തി​​ൽ കീ​​ഴ​​ട​​ക്കി. ല​​യ​​ണ​​ൽ മെ​​സി ഇ​​ല്ലാ​​തെ​​യാ​​ണ് അ​​ർ​​ജ​​ന്‍റീ​​ന ഇ​​റ​​ങ്ങി​​യ​​ത്. ലൗ​​താ​​റൊ മാ​​ർ​​ട്ടി​​ന​​സ് (18-ാം മി​​നി​​റ്റ്), റോ​​ബ​​ർ​​ട്ടോ പെ​​രേ​​ര (53-ാം മി​​നി​​റ്റ്), ജെ​​ർ​​മാ​​ൻ പെ​​സി​​ല്ല (82-ാം മി​​നി​​റ്റ്), ഫ്രാ​​ങ്കോ ചേ​​ർ​​വി (90+1-ാം മിനിറ്റ്) എന്നിവ രാണ് അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ ഗോ​​ൾ നേട്ടക്കാർ.


മ​​റ്റ് മ​​ത്സ​​ര​​ങ്ങ​​ലി​​ൽ കൊ​​ളം​​ബി​​യ 4-2ന് ​​അ​​മേ​​രി​​ക്ക​​യെ​​യും മെ​​ക്സി​​ക്കോ 3-2ന് ​​കോ​​സ്റ്റാ​​റി​​ക്ക​​യെ​​യും മ​​റി​​ക​​ട​​ന്നു. ഹ​​മേ​​ഷ് റോ​​ഡ്രി​​ഗ​​സ് (36-ാംമി​​നി​​റ്റ്), കാ​​ർ​​ലോ​​സ് ബ​​ക്ക (56-ാം മി​​നി​​റ്റ്), റ​​ഡ​​മേ​​ൽ ഫ​​ൽ​​ക്കാ​​വോ (74-ാം മി​​നി​​റ്റ്), മി​​ഗ്വേ​​ൽ ബോ​​ർ​​ജ (79-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് കൊ​​ളം​​ബി​​യ​​യ്ക്കാ​​യി വ​​ല​​കു​​ലു​​ക്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.