ലോ​ക പ​ഞ്ച​ഗു​സ്തി: മലയാളിപ്പെരുമയിൽ ഇ​ന്ത്യ
Saturday, October 13, 2018 12:41 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: ഈ ​​​മാ​​​സം 14 മു​​​ത​​​ല്‍ 22 വ​​​രെ തു​​​ര്‍​ക്കി​​​യി​​​ലെ അ​​​ന്‍റാ​​​ലി​​​യ​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ലോ​​​ക പ​​​ഞ്ച​​​ഗു​​​സ്തി മ​​​ത്സ​​​ര​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​ന്ന ഇ​​​ന്ത്യ​​​ന്‍ ടീം ​​​പു​​​റ​​​പ്പെ​​​ട്ടു. ആ​​​ലു​​​വ ചെ​​​ങ്ങ​​​മ​​​നാ​​​ട് പ​​​റ​​​മ്പ​​​യം സ്വ​​​ദേ​​​ശി മാ​​​നാ​​​ട​​​ത്ത് എം.​​​എ. സു​​​ബൈ​​​റാ​​​ണ് ഇ​​​ന്ത്യ​​​യെ ന​​​യി​​​ക്കു​​​ന്ന​​​ത്.

32 അം​​​ഗ ഇ​​​ന്ത്യ​​​ന്‍ ടീ​​​മി​​​ല്‍ 13 പേ​​​രും കേ​​​ര​​​ള​​​ത്തി​​​ല്‍ നി​​​ന്നാ​​​ണ്. എം.​​​എ.​​​സു​​​ബൈ​​​ര്‍, എം.​​​എ.​​​ദി​​​ല്‍​ഷാ​​​ദ്, ജോ​​​ബി മാ​​​ത്യു, എ​​​ന്‍.​​ന​​​സീ​​​മ, പി.​​​ജെ.​​​ടീ​​​ന, ടി.​​​എ​​​ച്ച്.​​​ഹ​​​രി​​​ത, ഫെ​​​മി​​​ല്‍ ബേ​​​ബി (എ​​​ല്ലാ​​​വ​​​രും എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല), മു​​​ഹ​​​മ്മ​​​ദ് ഹാ​​​ഷിം, മ​​​ജി​​​സി​​​യ ബാ​​​നു, എം.​​​കെ.​​​ശ്രേ​​​യ (കോ​​​ഴി​​​ക്കോ​​​ട്), യ​​​ദു സു​​​രേ​​​ഷ് (വ​​​യ​​​നാ​​​ട്), സി.​​​എ​​​സ്.​​​സ​​​ന്തോ​​​ഷ് (തൃ​​​ശൂ​​​ര്‍), അ​​​ജി​​​ത്.​​​പി.​​​ജോ​​​യി (ഇ​​​ടു​​​ക്കി) എ​​​ന്നി​​​വ​​​രാ​​​ണു​​ ടീമിലെ മലയാളി സാന്നിധ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.