തിരുവനന്തപുരത്തിനു കിരീടം
Saturday, October 13, 2018 12:41 AM IST
കോ​​ട്ട​​യം: സം​​സ്ഥാ​​ന സ്കൂ​​ൾ സൗ​​ത്ത് സോ​​ണ്‍ ഗെ​​യിം​​സി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തി​​നു കീ​​രി​​ടം. 20 സ്വ​​ർ​​ണ​​വും 10 വെ​​ള്ളി​​യും ഒ​​ന്പ​​തു വെ​​ങ്ക​​ല​​വും ഉ​​ൾ​​പ്പെ​​ടെ 273 പോ​​യി​​ന്‍റ് നേ​​ടി​​യാ​​ണു തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ല വി​​ജ​​യി​​ച്ച​​ത്. ര​​ണ്ടാം സ്ഥാ​​ന​​ത്ത് എ​​ത്തി​​യ എ​​റ​​ണാ​​കു​​ള​​ത്തി​​നു 11 സ്വ​​ർ​​ണ​​വും 15 വെ​​ള്ളി​​യും 13 വെ​​ങ്ക​​ല​​വും ഉ​​ൾ​​പ്പെ​​ടെ 202 പോ​​യി​​ന്‍റാ​​ണ് ല​​ഭി​​ച്ച​​ത്. മൂ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള കോ​​ട്ട​​യ​​ത്തി​​നു ഏ​​ഴു സ്വ​​ർ​​ണ​​വും ഒ​​ന്പ​​തു വെ​​ള്ളി​​യും 11 വെ​​ങ്ക​​ല​​വു​​മു​​ൾ​​പ്പെ​​ടെ 140 പോ​​യി​​ന്‍റാ​​ണ് സ്വ​​ന്ത​​മാ​​ക്കാ​​നാ​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.