ഇ​ന്ത്യ-​വിൻ​ഡീ​സ് ഏ​ക​ദി​നം പ്ര​തി​സ​ന്ധി​യി​ൽ
ഇ​ന്ത്യ-​വിൻ​ഡീ​സ് ഏ​ക​ദി​നം പ്ര​തി​സ​ന്ധി​യി​ൽ
Wednesday, September 26, 2018 12:27 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ക്രി​​​ക്ക​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​നും (കെ​​​സി​​​എ) സ്പോ​​​ർ​​​ട്സ് ഹ​​​ബ് ഉ​​​ട​​​മ​​​ക​​​ളും ത​​​മ്മി​​​ലു​​​ള്ള ത​​​ർ​​​ക്ക​​​ത്തെ തു​​​ട​​​ർ​​​ന്ന് ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ക്കേ​​​ണ്ട ഇ​​​ന്ത്യ-​​​വെ​​​സ്റ്റി​​​ൻ​​​ഡീ​​​സ് ഏ​​​ക​​​ദി​​​നം പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ. ഇ​​​ന്ന​​​ലെ കൊ​​​ച്ചി​​​യി​​​ൽ ചേ​​​ർ​​​ന്ന കെ​​​സി​​​എ പ്ര​​​ത്യേ​​​ക ജ​​​ന​​​റ​​​ൽ ബോ​​​ഡി യോ​​​ഗ​​​ത്തി​​​ൽ ടി​​​ക്ക​​​റ്റ്, പ​​​ര​​​സ്യ വ​​​രു​​​മാ​​​ന​​​ത്തെ​​​ച്ചൊ​​​ല്ലി ത​​​ർ​​​ക്ക​​​മു​​​ണ്ടാ​​​യ​​​താ​​​ണു മ​​​ത്സ​​​രം അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​ലാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

വാ​​​ട​​​ക​​​യ്ക്കു പു​​​റ​​​മേ സ്റ്റേ​​​ഡി​​​യ​​​ത്തി​​നു പു​​​റ​​​ത്തെ പ​​​ര​​​സ്യ​​​വ​​​രു​​​മാ​​​നം കൂ​​​ടി ത​​​ങ്ങ​​​ളു​​​ടേ​​​താ​​​ണെ​​​ന്നാ​​​ണു സ്പോ​​​ർ​​​ട്സ് ഹ​​​ബ് ഉ​​​ട​​​മ​​​ക​​​ളാ​​​യ കാ​​​ര്യ​​​വ​​​ട്ടം സ്പോ​​​ർ​​​ട്സ് ഫസി​​​ലി​​​റ്റീ​​​സ് ലി​​​മി​​​റ്റ​​​ഡ് പ​​​റ​​​യു​​​ന്ന​​​ത്. കോ​​​ർ​​​പ​​​റേ​​​റ്റ് ബോ​​​ക്സ് ടി​​​ക്ക​​​റ്റു​​​ക​​​ളി​​​ൽ സ്റ്റേ​​​ഡി​​​യം ഉ​​​ട​​​മ​​​ക​​​ൾ അ​​​വ​​​കാ​​​ശ​​വാ​​​ദം ഉ​​​ന്ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​ത് അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നാ​​ണു കെ​​​സി​​​എ​​​യു​​​ടെ നി​​​ല​​​പാ​​​ട്. മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ സം​​​ഘാ​​​ട​​​ക​​​ർ ത​​​ങ്ങ​​​ളാ​​​ണ്.


ടി​​​ക്ക​​​റ്റ്, പ​​​ര​​​സ്യം അ​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കേ​​​ണ്ട​​​ത് അ​​​സോ​​​സി​​​യേ​​​ഷ​​​നാ​​​ണെ​​​ന്നു കെ​​​സി​​​എ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​ഞ്ഞു. വേ​​​ണ്ടി​​വ​​​ന്നാ​​​ൽ മ​​​ത്സ​​​രം മാ​​​റ്റു​​​ന്ന കാ​​​ര്യം പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നും അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​ഞ്ഞു. മ​​​ത്സ​​​രം ന​​​ട​​​ക്കാ​​​തെ പോ​​​യാ​​​ൽ നാ​​​ല​​​ര​​​ക്കോ​​​ടി​​​യു​​​ടെ ന​​​ഷ്ട​​​മാ​​​ണ് ഉ​​​ണ്ടാ​​​വു​​​ക​​​യെ​​​ന്നും കെ​​​സി​​​എ യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി. സ്റ്റേ​​​ഡി​​​യം ഉ​​​ട​​​മ​​​ക​​​ളു​​​മാ​​​യി തു​​​ട​​​ർ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി കെ​​​സി​​​എ അം​​​ഗ​​​ങ്ങ​​​ളെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഒ​​​ക്ടോ​​​ബ​​​ർ നാ​​​ലി​​​ന് തു​​​ട​​​ങ്ങു​​​ന്ന ഇ​​​ന്ത്യ-​​​വി​​​ൻ​​​ഡീ​​​സ് ടെ​​​സ്റ്റ്-​​​ഏ​​​ക​​​ദി​​​ന പ​​​ര​​​ന്പ​​​ര​​​യി​​​ലെ അ​​​ഞ്ചാം ഏ​​​ക​​​ദി​​​ന മ​​​ത്സ​​ര​​​മാ​​​ണ് ബി​​​സി​​​സി​​​ഐ കേ​​​ര​​​ള​​​ത്തി​​​ന് അ​​​നു​​​വ​​​ദി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.