കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സിന് മൈ​ജി-​മൈ മുഖ്യ സ്പോൺസർ
കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സിന് മൈ​ജി-​മൈ മുഖ്യ സ്പോൺസർ
Wednesday, September 26, 2018 12:27 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ൻ സൂ​​​പ്പ​​​ർ ലീ​​​ഗ്-2018​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ്വ​​​ന്തം ടീ​​​മാ​​​യി കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് എ​​​ഫ്സി​​​യു​​​ടെ മു​​​ഖ്യ സ്പോ​​​ൺ​​​സ​​​റാ​​​യി മൈ​​​ജി-​​​മൈ ജ​​​ന​​​റേ​​​ഷ​​​ൻ ഡി​​​ജി​​​റ്റ​​​ൽ ഹ​​​ബ് എ​​​ത്തു​​​ന്നു. ഇ​​​ന്ത്യ​​​യി​​​ലെ മു​​​ൻ​​​നി​​​ര ഫു​​​ട്ബോ​​​ൾ ക്ല​​​ബു​​​ക​​​ളി​​​ലൊ​​​ന്നാ​​​യ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​​നൊ​​​പ്പം ഇ​​​നി ഈ ​​​സീ​​​സ​​​ണി​​​ലു​​​ട​​​നീ​​​ളം മൈ​​​ജി​​​യും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ൽ മൈ​​​ജി-​​​മൈ ജ​​​ന​​​റേ​​​ഷ​​​ൻ ഡി​​​ജി​​​റ്റ​​​ൽ ഹ​​​ബി​​​ന്‍റെ ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ എ.​​​കെ.​ ഷാ​​​ജി​​​യും കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് എ​​​ഫ്സി ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ വ​​​രു​​​ൺ ത്രി​​​പു​​​ര​​​നേ​​​നി​​​യും ചേ​​​ർ​​​ന്ന് ഒ​​​പ്പു​​​വ​​​ച്ചു. മൈ​​​ജി മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ സി.​​​ആ​​​ർ. ​അ​​​നീ​​​ഷ്, സ്റ്റേ​​​റ്റ് ഹെ​​​ഡ് മു​​​ഹ​​​മ്മ​​​ദ് ജ​​​യ്സ​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​രും സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.

കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സു​​​മാ​​​യി ഒ​​​ത്തു​​​ചേ​​​രാ​​​ൻ ക​​​ഴി​​​ഞ്ഞ​​​തി​​​ൽ അ​​​തി​​​യാ​​​യ അ​​​ഭി​​​മാ​​​ന​​​മു​​​ണ്ടെ​​​ന്ന് ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ൽ ഒ​​​പ്പു​​​വ​​​ച്ച ശേ​​​ഷം ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്താ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ എ.​​​കെ.​ ഷാ​​​ജി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.