ആ​​ഴ്സ​​ണ​​ലി​​നു വിജ​​യം
ആ​​ഴ്സ​​ണ​​ലി​​നു വിജ​​യം
Tuesday, September 25, 2018 12:27 AM IST
ല​​ണ്ട​​ൻ: ഗോ​​ൾ ര​​ഹി​​ത​​മാ​​യ ആ​​ദ്യ പ​​കു​​തി​​ക്കു​​ശേ​​ഷം ര​​ണ്ടാം പ​​കു​​തി​​യി​​ൽ മൂ​​ന്ന് മി​​നി​​റ്റി​​നി​​ടെ ര​​ണ്ട് ഗോ​​ള​​ടി​​ച്ച് ഇം​​ഗ്ലീഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ആ​​ഴ്സ​​ണ​​ൽ ജ​​യം സ്വ​​ന്ത​​മാ​​ക്കി. സ്വ​​ന്തം ത​​ട്ട​​ക​​മാ​​യ എ​​മി​​റേ​​റ്റ്സ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ന്ന പോ​​രാ​​ട്ട​​ത്തി​​ൽ 2-0ന് ​​എ​​വ​​ർ​​ട്ട​​ണെ​​യാ​​ണ് ആ​​ഴ്സ​​ണ​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത്. അ​​ല​​ക്സാ​​ന്ദ്രെ ലാ​​കാ​​സെ​​റ്റെ (56-ാം മി​​നി​​റ്റ്), എം​​റി​​ക് ഒൗ​​ബ​​മെ​​യാം​​ഗ് (59-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് ആ​​ഴ്സ​​ണ​​ലി​​നാ​​യി ല​​ക്ഷ്യം നേ​​ടി​​യ​​ത്. മ​​ത്സ​​ര​​ത്തി​​ൽ ആ​​റ് ര​​ക്ഷ​​പ്പെ​​ടു​​ത്ത​​ലു​​ക​​ളു​​മാ​​യി വ​​ല​​കാ​​ത്ത പീ​​റ്റ​​ർ ചെ​​ക്കാ​​ണ് ഗ​​ണ്ണേ​​ഴ്സി​​ന്‍റെ വി​​ജ​​യ​​ത്തി​​ന് മ​​റ്റൊ​​രു കാ​​ര​​ണ​​ക്കാ​​ര​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.