കേ​​ര​​ള​​ത്തി​​ന് ആ​​റു വി​​ക്ക​​റ്റ് ജ​​യം
കേ​​ര​​ള​​ത്തി​​ന് ആ​​റു വി​​ക്ക​​റ്റ് ജ​​യം
Monday, September 24, 2018 12:10 AM IST
ന്യൂ​​ഡ​​ൽ​​ഹി: വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ൽ ഗ്രൂ​​പ്പ് ബി​​യി​​ൽ കേ​​ര​​ള​​ത്തി​​ന് തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ജ​​യം. ഛത്തീ​​സ്ഗ​​ഡി​​നെ ആ​​റ് വി​​ക്ക​​റ്റി​​നാ​​ണ് കേ​​ര​​ളം കീ​​ഴ​​ട​​ക്കി​​യ​​ത്. സ്കോ​​ർ: ഛത്തീ​​സ്ഗ​​ഡ് 39.5 ഓ​​വ​​റി​​ൽ 138. കേ​​ര​​ളം 40 ഓ​​വ​​റി​​ൽ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 133. ജ​​ല​​ജ് സ​​ക്സേ​​ന​​യു​​ടെ ഓ​​ൾ റൗ​​ണ്ട് പ്ര​​ക​​ട​​ന​​മാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ ജ​​യ​​ത്തി​​നു വ​​ഴി​​മ​​രു​​ന്നി​​ട്ട​​ത്.

വി. ​​ജ​​യ​​ദേ​​വ​​ൻ നി​​യ​​മ​​പ്ര​​കാ​​ര​​മാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ ജ​​യം. മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് കേ​​ര​​ള​​ത്തി​​ന്‍റെ ല​​ക്ഷ്യം 45 ഓ​​വ​​റി​​ൽ 133 ആ​​യി നി​​ശ്ച​​യി​​ക്ക​​പ്പെ​​ട്ടു. കേ​​ര​​ള​​ത്തി​​നാ​​യി ജ​​ല​​ജ് സ​​ക്സേ​​ന 58 റ​​ണ്‍​സ് എ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു. ഡാ​​ർ​​ലി ഫെ​​രാ​​രി​​യോ 33 റ​​ണ്‍​സ് നേ​​ടി. 10 ഓ​​വ​​റി​​ൽ 31 റ​​ണ്‍​സ് വ​​ഴ​​ങ്ങി നാ​​ല് വി​​ക്ക​​റ്റും സ​​ക്സേ​​ന സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. അ​​ക്ഷ​​യ് ച​​ന്ദ്ര​​ൻ 13 റ​​ണ്‍​സ് വ​​ഴ​​ങ്ങി മൂ​​ന്ന് വി​​ക്ക​​റ്റ് വീ​​ഴ്ത്തി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.