ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ​​ക്ക് ജ​​യം
Saturday, September 22, 2018 11:59 PM IST
കൊ​​ളം​​ബോ: ശ്രീ​​ല​​ങ്ക​​ൻ വ​​നി​​ത​​ക​​ൾ​​ക്കെ​​തി​​രാ​​യ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യി​​ലെ മൂ​​ന്നാം മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ​​ക്ക് ജ​​യം. അ​​ഞ്ച് വി​​ക്ക​​റ്റി​​നാ​​ണ് ഇ​​ന്ത്യ ജ​​യം നേ​​ടി​​യ​​ത്. ഇ​​തോ​​ടെ അ​​ഞ്ച് മ​​ത്സ​​ര പ​​ര​​ന്പ​​ര​​യി​​ൽ ഇ​​ന്ത്യ 2-0ന് ​​മു​​ന്നി​​ലെ​​ത്തി. ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ല​​ങ്ക 20 ഓ​​വ​​റി​​ൽ എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 131 റ​​ണ്‍​സ് നേ​​ടി. മ​​റു​​പ​​ടി​​ക്കി​​റ​​ങ്ങി​​യ ഇ​​ന്ത്യ 18.2 ഓ​​വ​​റി​​ൽ അ​​ഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 132 റ​​ണ്‍​സ് നേ​​ടി ജ​​യ​​ത്തി​​ലെ​​ത്തി. ഇ​​ന്ത്യ​​ക്കാ​​യി ജെ​​മി​​മ റോ​​ഡ്രി​​ഗ​​സ് 40 പ​​ന്തി​​ൽ 57 റ​​ണ്‍​സ് എ​​ടു​​ത്ത് വി​​ജ​​യ​​ശി​​ൽ​​പി​​യാ​​യി. ക​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​ർ 19 പ​​ന്തി​​ൽ 24 റ​​ണ്‍​സ് നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.