ചോ​​ങ് വി ​​താ​​യ്‌​വാ​​നി​​ൽ ചി​​കി​​ത്സ​​യി​​ൽ
ചോ​​ങ് വി ​​താ​​യ്‌​വാ​​നി​​ൽ ചി​​കി​​ത്സ​​യി​​ൽ
Saturday, September 22, 2018 11:59 PM IST
ക്വ​​ലാ​​ലം​​പു​​ർ: മ​​ലേ​​ഷ്യ​​ൻ ബാ​​ഡ്മി​​ന്‍റ​​ണ്‍ താ​​രം ലി ​​ചോ​​ങ് വി ​​താ​​യ്‌​വാ​​നി​​ൽ കാ​​ൻ​​സ​​ർ ചി​​കി​​ത്സ​​യി​​ൽ. ആ​​ദ്യ സ്റ്റേ​​ജ് കാ​​ൻ​​സ​​റാ​​ണ് മൂ​​ന്ന് ത​​വ​​ണ ഒ​​ളി​​ന്പി​​ക് വെ​​ള്ളി ജേ​​താ​​വി​നെ​ന്ന് അ​​ദ്ദേ​​ഹ​​ത്തോ​​ട​​ടു​​ത്ത വൃ​​ത്ത​​ങ്ങ​​ൾ വെ​​ളി​​പ്പെ​​ടു​​ത്തി.

ജൂ​​ലൈ​​യി​​ൽ പ​​രി​​ശീ​​ല​​നം നി​​ർ​​ത്തി​​യ​​തു​ മു​​ത​​ൽ വി​യു​ടെ ആ​​രോ​​ഗ്യ​​ത്തെ​​ക്കു​​റി​​ച്ച് ആ​​ശ​​ങ്ക​​യു​​ണ്ടാ​​യി​​രു​​ന്നു. ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പ്, ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് എ​​ന്നി​​വ​​യി​​ൽ​​നി​​ന്ന് ബാ​​ഡ്മി​​ന്‍റ​​ണ്‍ അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ഫ് മ​​ലേ​​ഷ്യ (ബി​​എ​​എം) വി​​യെ ഒ​​ഴി​​വാ​​ക്കി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.