ഫെ​ഡ​റ​ര്‍-​ജോ​ക്കോ​വി​ച്ച് സ​ഖ്യം തോ​റ്റു
ഫെ​ഡ​റ​ര്‍-​ജോ​ക്കോ​വി​ച്ച്  സ​ഖ്യം തോ​റ്റു
Saturday, September 22, 2018 11:59 PM IST
ഷി​ക്കാ​ഗോ: റോ​ജ​ര്‍ ഫെ​ഡ​റ​ര്‍-​നൊ​വാ​ക് ജോ​ക്കോ​വി​ച്ച് സ​ഖ്യ​ത്തി​ന്‍റെ അ​ര​ങ്ങേ​റ്റ ഡ​ബി​ള്‍സ് മ​ത്സ​രം തോ​ല്‍വി​യി​ല്‍ ക​ലാ​ശി​ച്ചു. കെ​വി​ന്‍ ആ​ന്‍ഡേ​ഴ്‌​സ​ണ്‍-​ജാ​ക് സോ​ക് സ​ഖ്യ​മാ​ണ് ഫെ​ഡ​റ​ര്‍-​ജോ​ക്കോ​വി​ച്ച് കൂ​ട്ടു​കെ​ട്ടി​നെ ത​ക​ര്‍ത്ത​ത്. ഇ​വ​ര്‍ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ടീം ​യൂ​റോ​പ്പ് 3-1ന് ​ടീം വേ​ള്‍ഡി​നെ​തി​രേ ലീ​ഡ് ചെ​യ്യു​ക​യാ​ണ്.

ലേ​വ​ര്‍ ക​പ്പി​ന്‍റെ ആ​ദ്യ ദി​ന​ത്തി​ലെ മ​ത്സ​ര​ങ്ങ​ളി​ല്‍ ടീം ​യൂ​റോ​പ്പി​ന്‍റെ ഗ്രി​ഗ​ര്‍ ദി​മി​ത്രോ​വ്, ഡേ​വി​ഡ് ഗോ​ഫി​ന്‍, കെ​യ‌്‌ല്‍ എ​ഡ്മ​ണ്ട് എ​ന്നി​വ​ര്‍ സിം​ഗി​ള്‍സി​ല്‍ ജ​യി​ച്ചി​രു​ന്നു. ആ​ദ്യ ദി​വ​സ​ത്തെ അ​വ​സാ​ന ഇ​ന​മാ​യി​രു​ന്നു ഡ​ബി​ള്‍സ്. ടൈ ​ബ്രേ​ക്ക​റി​ലൂ​ടെ​യാ​ണ് ടീം ​വേ​ള്‍ഡി​ന്‍റെ സോ​കും ആ​ന്‍ഡേ​ഴ്‌​സ​ണും ഫെ​ഡ​റ​ര്‍-​ജോ​ക്കോ​വി​ച്ച് കൂ​ട്ടു​കെ​ട്ടി​നെ തോ​ല്‍പ്പി​ച്ച​ത്. 6-7, 6-3, 10-6 നാ​യി​രു​ന്നു തോ​ല്‍വി.


ഓ​രോ സെ​റ്റ് വീ​തം നേ​ടി​യാ​ല്‍ ടൈ​ബ്രേ​ക്ക​റി​ല്‍ 10 പോ​യി​ന്‍റ് നേ​ടു​ന്ന​വ​ര്‍ ജ​യി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.