ഏ​ഷ്യ​ന്‍ ടീം ​സ്‌​നൂ​ക്ക​റിൽ ഇ​ന്ത്യ​ക്കു വെ​ള്ളി
ഏ​ഷ്യ​ന്‍ ടീം ​സ്‌​നൂ​ക്ക​റിൽ   ഇ​ന്ത്യ​ക്കു വെ​ള്ളി
Saturday, September 22, 2018 11:59 PM IST
ദോ​ഹ: ഏ​ഷ്യ​ന്‍ ടീം ​സ്‌​നൂ​ക്ക​ര്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ​ക്കു വെ​ള്ളി. ഫൈ​ന​ലി​ല്‍ ഇ​ന്ത്യ പാ​ക്കി​സ്ഥാ​നോ​ട് 2-3ന് ​തോ​റ്റു. ആ​ദ്യ സിം​ഗി​ള്‍സി​ല്‍ പാ​ക്കി​സ്ഥാ​ന്‍റെ ബാ​ബ​ര്‍ മാ​സി പ​ങ്ക​ജ് അ​ഡ്വാ​നി​യെ തോ​ല്‍പ്പി​ച്ചു. ര​ണ്ടാം സിം​ഗി​ള്‍സി​ല്‍ മ​ല്‍കീ​ത് സിം​ഗ് മു​ഹ​മ്മ​ദ് അ​സീ​ഫി​നെ തോ​ല്പ്പി​ച്ചു. ഡ​ബി​ള്‍സി​ല്‍ അ​സി​ഫ്-​മാ​സി സ​ഖ്യം പാ​ക്കി​സ്ഥാ​ന് ജ​യ​മൊ​രു​ക്കി. മൂ​ന്നാം സിം​ഗി​ള്‍സി​ല്‍ അ​ഡ്വാ​നി ജ​യി​ച്ചു. അ​വ​സാ​ന സിം​ഗി​ള്‍സ് മ​ത്സ​ര​ത്തി​ല്‍ മ​ല്‍കീ​ത് സിം​ഗി​നെ മാ​സി തോ​ല്‍പ്പി​ച്ച​തോ​ടെ ഇ​ന്ത്യ​ക്ക് സ്വ​ര്‍ണം ന​ഷ്ട​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.