ശ്രീ​കാ​ന്ത് മു​ന്നോ​ട്ട്, പ്ര​ണോ​യ് പു​റ​ത്ത്
Wednesday, September 19, 2018 10:47 PM IST
ബെ​യ്ജിം​ഗ്: ചൈ​ന ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍​റ​ണ്‍ പു​രു​ഷ സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ കെ. ​ശ്രീ​കാ​ന്ത് ര​ണ്ടാം റൗ​ണ്ടി​ൽ. അ​തേ​സ​മ​യം, മ​ല​യാ​ളി താ​ര​മാ​യ എ​ച്ച്.​എ​സ്. പ്ര​ണോ​യ് ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്താ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.